ബദ്‌റുല്‍ഹുദാ ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സില്‍പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം
പനമരം ബദ്‌റുല്‍ ഹുദായില്‍ മന്ത്രി ഒ.ആര്‍. കേളു പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തുന്നു. പനമരം: ജനിച്ച നാടിനുവേണ്ടി പോരാടുന്ന പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഇസ്രയേലിന്റെ മനുഷ്യത്വരഹിതമായ അക്രമത്തില്‍ പ്രതിഷേധിച്ചും ബദ്‌റുല്‍ഹുദാ ഹുബ്ബു റസൂല്‍ കോണ്‍ഫറന്‍സ് സമാപിച്ചു. സമാപന സമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് പി. ഹസന്‍ മൗലവി ബാഖവി ഉദ്ഘാടനം ചെയ്തു. കെ.കെ. മമ്മൂട്ടി മദനി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുറഹ്മാന്‍ […]
Continue Reading