ഏകദിനത്തില്‍ ചരിത്രമെഴുതി രോഹിത് ശര്‍മ!
ചണ്ഡീഗഢ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ 92 റണ്‍സ് നേടി ഇന്ത്യന്‍ വെറ്ററന്‍ ഓപ്പണര്‍ രോഹിത് ശര്‍മ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. ഏകദിനത്തില്‍ 12,000 റണ്‍സുകള്‍ താണ്ടിയ രോഹിത് ഓപ്പണറെന്ന നിലയില്‍ 10,000 റണ്‍സും പിന്നിട്ടു. ഓപ്പണറെന്ന നിലയില്‍ ഏകദിന ക്രിക്കറ്റില്‍ അതിവേഗം 10,000 റണ്‍സ് നേടുന്ന താരമായി രോഹിത് മാറി. 202 ഇന്നിങ്‌സുകള്‍ കളിച്ചാണ് രോഹിത് 10,000 താണ്ടിയത്. ഓപ്പണിങ് ഇറങ്ങി 10,000 റണ്‍സ് നേടുന്ന നാലാമത്തെ താരമായും രോഹിത് തന്റെ പേര് എഴുതി വച്ചു. […]
Continue Reading