ആറ് എയര്‍ബാഗുകള്‍, വില 4.53 ലക്ഷം രൂപ മുതല്‍; പുതിയ റെനോ ക്വിഡ് വിപണിയില്‍, അറിയാം ഫീച്ചറുകള്‍
ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ തങ്ങളുടെ ചെറുകാറായ ക്വിഡിന്റെ പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി. മുന്‍പത്തെ മോഡലിനെ അപേക്ഷിച്ച് ഡിസൈനില്‍ വലിയ മാറ്റങ്ങളില്ലെങ്കിലും, സുരക്ഷയിലും വേരിയന്റുകളിലും ചില പ്രധാന അപ്‌ഡേറ്റുകള്‍ വന്നിട്ടുണ്ട്. 4.53 ലക്ഷം രൂപ (എക്‌സ് ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്. മുന്‍പ് ലഭ്യമല്ലാതിരുന്ന 6 എയര്‍ബാഗുകള്‍ ഇപ്പോള്‍ സുരക്ഷയ്ക്കായി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇവല്യൂഷന്‍, ക്ലൈംബര്‍ എന്നീ രണ്ട് വേരിയന്റുകളില്‍ മാത്രമാണ് ഈ വാഹനം ലഭ്യമാകുക. മുന്‍വശത്ത് മാറ്റങ്ങളൊന്നുമില്ല. പുതിയ റെനോ […]
Continue Reading