കേരളം വിറങ്ങലിച്ച പുറ്റിങ്ങൽ; പത്താം വർഷം വീണ്ടുമൊരു ദുരന്തം
കൊല്ലം: കേരളം കണ്ട ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമായ പരവൂർ പുറ്റിങ്ങൽ സ്ഫോടനത്തിന് 10 വർഷം പൂർത്തിയായിട്ടും എവിടെയുമെത്താതെ കേസ്. ഈ മാസം 10നാണ് പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന് 10 വർഷം തികഞ്ഞത്. സ്വർണ കപ്പും കാഷ് അവാർഡും കിട്ടാൻ ജില്ല ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് നടത്തിയ മത്സര കമ്പത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ മരിച്ചത് 110 പേരാണ്. 656 പേർക്ക് പരിക്കേറ്റു. 358 വീടുകൾക്ക് നാശം സംഭവിച്ചു. 2.58 കോടി രൂപയുടെ നഷ്‌ടം കൂടാതെ കെ.എസ്.ഇ.ബിക്ക് 88,000 […]
Continue Reading