‘വയറിന് ഇടിച്ചു, ക്യാമറ പിടിച്ചു തിരിച്ചു’; ജയസൂര്യയുടെ ഫോട്ടോ പകര്‍ത്തി; ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദനം
നടന്‍ ജയസൂര്യയുടെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ചതായി പരാതി. കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയതായിരുന്നു ജയസൂര്യ. താരത്തിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ സജീവന്‍ നായരാണ് തന്നെ മര്‍ദ്ദിച്ചതായി കൊട്ടിയൂര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ജയസൂര്യയുടെ കൂടെ വന്നയാളുകളാണ് തന്നെ തല്ലിയതെന്നാണ് സജീവന്‍ പറയുന്നത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കൊട്ടിയൂര്‍ ഉത്സവം കഴിയുന്നത് വരെ ചിത്രങ്ങള്‍ പകര്‍ത്താനായി ദേവസ്വം ബോര്‍ഡ് ഏല്‍പ്പിച്ച ഫോട്ടോഗ്രാഫറാണ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ സജീവന്‍ നായർ. രാവിലെ ജയസൂര്യ ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ […]
Continue Reading