വിട്ടുമാറാത്ത വയറുവേദന, ഗർഭിണിയുടെ വയറ്റിൽ നിന്ന് നീക്കിയത് ടെന്നീസ് ബോളിന്റെ വലിപ്പമുള്ള വിര, വില്ലനായത് വളർത്തു നായ
ടുണീസ്: ഗർഭിണിയുടെ വയറ്റിൽ നിന്ന് ടെന്നീസ് ബോളിന്റെ വലിപ്പത്തിലുള്ള ടേപ്പ് വേം ഹൈഡാറ്റിക് സിസ്റ്റ് കണ്ടെത്തി. ടൂണിഷ്യയിൽ 26 വയസുകാരിയിലാണ് ഹൈഡാറ്റിക് സിസ്റ്റ് കണ്ടെത്തിയത്. യുവതി 20 ആഴ്ച ഗർഭിണിയായിരുന്നു. വളർത്തുനായയുടെ ശരീരത്തിൽ നിന്നാകാം വിര പകർന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. കഠിനമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ സിടി സ്കാൻ പരിശോധനയിലാണ് വയറ്റിൽ വിര സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. ടേപ്പ് വേം അണുബാധ മൂലമുണ്ടാകുന്ന അപകടകരമായ വളർച്ചയാണ് ഹൈഡാറ്റിക് സിസ്റ്റ്. യുവതിയുടെ പെൽവിക് മേഖലയിലാണ് ഈ സിസ്റ്റ് […]
Continue Reading