‘ഭീകരാക്രമണങ്ങളില്‍ 20,000 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്’: യുഎന്നില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതിയില്‍ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. സാധാരണക്കാരുടെ പേരില്‍ ഭീകരരെയാണ് പാകിസ്ഥാന്‍ സംരക്ഷിക്കുന്നതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി ഹരീഷ് പറഞ്ഞു. ഇന്ത്യന്‍ മണ്ണിലേക്ക് കടന്ന് കയറി ഭീകരപ്രവര്‍ത്തനം നടത്തുന്ന പാകിസ്ഥാന് ആഗോള സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സദസുകളില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല. പതിറ്റാണ്ടുകളായി പാകിസ്ഥാന്‍ ഭീകരരെ പിന്തുണച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാലു ദശാബ്ദങ്ങള്‍ക്കിടെ ഭീകരാക്രമണങ്ങളില്‍ 20,000 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടതെന്ന് പി ഹരീഷ് പറഞ്ഞു. ഇന്ത്യയില്‍ പാകിസ്ഥാന്‍ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന അതിര്‍ത്തി കടന്നുള്ള ഭീകരത സാധാരണക്കാരുടെ ജീവന്‍, […]
Continue Reading