എണ്ണവില കുതിപ്പില്‍ ഇടിഞ്ഞ് ഓഹരി വിപണി; സെന്‍സെക്‌സ് 400 പോയിന്റ് താഴ്ന്നു, രൂപയ്ക്കും നഷ്ടം
മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 24,500 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയെത്തി. എണ്ണവില കൂടിയത് അടക്കമുള്ള വിഷയങ്ങളാണ് ഓഹരി വിപണിയെ സ്വാധീനിച്ചത്. അമേരിക്ക-ഇറാന്‍ സമാധാന കരാറിന് മങ്ങലേറ്റത് അടക്കമുള്ള വിഷയങ്ങളെ തുടര്‍ന്നാണ് ആഗോള വിപണിയില്‍ എണ്ണവില കൂടിയത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 88 ഡോളറിന് മുകളില്‍ എത്തി. ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണവില. ഇതിനെ തുടര്‍ന്ന് ഡോളറിനെതിരെ […]
Continue Reading