ജനക്ഷേമ മുന്നേറ്റ യാത്ര ഒക്ടോബർ മൂന്നിന്
റിപ്പൺ : ആം ആദ്മി പാർട്ടി മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ മൂന്നിന് ജനക്ഷേമ മുന്നേറ്റ യാത്ര സംഘടിപ്പിക്കും. വടുവൻചാലിൽ നിന്നും ആരംഭിക്കുന്ന യാത്ര ജില്ലാ പ്രസിഡൻ്റ് ഡോ സുരേഷ് എ. റ്റീ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പോൾസൺ അമ്പലവയൽ ജാഥ നായകൻ നിഹ്മത് പിച്ചന് പതാക കൈമാറും. പഞ്ചായത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി പുതുക്കാട് സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന ഉപാധ്യക്ഷൻ അജി കൊളോണിയ ഉദ്ഘാടനം ചെയ്യും. ഷൗക്കത്ത് അലി ഏരോത് […]
Continue Reading