നവചേതന പദ്ധതി – കര്‍മ്മ പരിപാടി ആസൂത്രണവും സംഘാടക സമിതി രൂപീകരണവും
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ജില്ലാ സാക്ഷരതാ മിഷന്‍ വഴി നടപ്പിലാക്കുന്ന പട്ടിക ജാതി വിഭാഗക്കാര്‍ക്കായുള്ള തുടര്‍ വിദ്യാഭ്യാസ പദ്ധതിയായ നവചേതനയുടെ കര്‍മ്മ പരിപാടി ആസൂത്രണ യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നഗരസഭകള്‍, നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാല്‍, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയെയാണ് അഞ്ചാം ഘട്ട പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനമെന്ന നിലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് […]
Continue Reading