ആകാശത്ത് ചുവപ്പണിഞ്ഞ് ചന്ദ്രൻ; സെപ്റ്റംബർ 7, 8 തീയതികളിൽ ബ്ലഡ് മൂൺ ദൃശ്യമാകും
ഈ ദശാബ്ദത്തിലെ ഏറ്റവും മനോഹരമായ ആകാശ കാഴ്ചകളിൽ ഒന്നായ ബ്ലഡ് മൂൺ സെപ്റ്റംബർ 7, 8 തീയതികളിൽ ആകാശത്ത് ദൃശ്യമാകും. ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരുമ്പോൾ സംഭവിക്കുന്ന ഈ പൂർണ്ണ ചന്ദ്രഗ്രഹണം ഒരു അപൂർവ പ്രതിഭാസമാണ്. ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോൾ, ചന്ദ്രന് ചുവപ്പ് കലർന്ന ഓറഞ്ച് നിറം കൈവരിക്കുന്നു ഇതാണ് ബ്ലഡ് മൂൺ എന്നറിയപ്പെടുന്നത്. സെപ്റ്റംബർ 7 ഞായറാഴ്ച രാത്രിയിലും സെപ്റ്റംബർ 8 തിങ്കളാഴ്ച പുലർച്ചെയുമായിരിക്കും പൂർണ്ണ ചന്ദ്രഗ്രഹണം അഥവാ രക്തചന്ദ്രഗ്രഹണം ദൃശ്യമാകുക. ഈ […]
Continue Reading