നിയമനടപടി സ്വീകരിക്കും
പുല്പള്ളി : കുടിയിറക്കുഭീഷണി നേരിടുന്നവരുടെ നേതൃത്വത്തിൽ ഞായറാഴ്ച പെരിക്കല്ലൂർ സെയ്ൻറ്റ് തോമസ് പാരീഷ് ഹാളിൽ യോഗംചേർന്നു. ഗ്രാമപ്പഞ്ചായത്തംഗം ജോസ് നെല്ലേടത്തിന്റെയും പെരിക്കല്ലൂർ സെൻ്റ് തോമസ് ദേവാലയ വികാരി ഫാ. ജോർജ് കപ്പുകാലായിൽ, മരക്കടവ് സെന്റ് ജോസഫ് ദേവാലയ വികാരി ഫാ. ജെയിംസ് ചെമ്പക്കരയുടെയും നേതൃത്വത്തിലായിരുന്നു യോഗം വിളിച്ചുചേർത്തത്. 200-ഓളംപേരാണ് യോഗത്തിൽ പങ്കെടുക്കാനെത്തിയത്. വക്കീൽനോട്ടീസിന് മറുപടി നൽകാനും തുടർനി യമനടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഇതിനായി ഗ്രാമപ്പഞ്ചായത്തംഗം ജോസ് നെല്ലേടത്ത് ചെയർമാനായും ഡാമിൻ ജോസഫ് തൊമ്മിപറമ്പിൽ കൺവീനറായും സണ്ണി […]
Continue Reading