എ.ബി.സി.ഡി നൂല്‍പ്പുഴ ഗോത്രകുടുംബങ്ങള്‍ക്ക് ഇനി ഫുള്‍ സര്‍ട്ടിഫിക്കറ്റ്
ജില്ലയിലെ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ അധിവസിക്കുന്ന നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ഗോത്രകുടുംബങ്ങള്‍ക്ക് ഇനി ആധികാരിക രേഖകള്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകളും ബാങ്കുകളും തപാല്‍ വകുപ്പും കൈകോര്‍ത്താണ് രേഖകള്‍ ലഭ്യമാക്കുന്നത്. അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ പദ്ധതിയിലൂടെയാണ് (എ.ബി.സി.ഡി) അടിസ്ഥാന രേഖകള്‍ ഉറപ്പാക്കുന്നത്. റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ആധികാരിക രേഖകളാണ് സേവന കൗണ്ടറുകളിലൂടെ ലഭ്യമാവുക. വിവിധ കാരണങ്ങളാല്‍ രേഖകള്‍ ഇല്ലാത്തവര്‍ക്കും നഷ്ടപ്പെട്ടവര്‍ക്കും വിവിധ […]
Continue Reading