ഒക്ടോബര്‍ ഒന്നുമുതല്‍ ആദായനികുതിദായകര്‍ക്ക് ഈ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ സാധിക്കില്ല; വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: ആദായ നികുതിദായകര്‍ക്ക് അടല്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രധനമന്ത്രാലയത്തിന്റെ ഉത്തരവ് ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. ഒക്ടോബര്‍ ഒന്നുമുതല്‍ ആദായനികുതി ദായകര്‍ അടല്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ യോഗ്യരല്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഒക്ടോബര്‍ ഒന്നിന് ശേഷം അടല്‍ പെന്‍ഷന്‍ പദ്ധതിയില്‍ ആദായനികുതിദായകന്‍ ചേര്‍ന്നതായി കണ്ടെത്തിയാല്‍ അക്കൗണ്ട് റദ്ദാക്കി അതുവരെയുള്ള പെന്‍ഷന്‍ സമ്പാദ്യം നികുതിദായകന് തിരിച്ചു നല്‍കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നാഷണല്‍ പെന്‍ഷന്‍ സ്‌കീമിലും അടല്‍ പെന്‍ഷന്‍ യോജനയിലുമായി 5.33 കോടി അംഗങ്ങളാണുള്ളത്. ഇവരുടെ […]

Continue Reading

വഴിയിൽ കുഴിയുണ്ടെന്ന് പോസ്റ്റർ, ബഹിഷ്കരണ ആഹ്വാനവുമായി ഒരു വിഭാ​ഗം; രാഷ്ട്രീയ വിവാദത്തിൽ ‘ന്നാ താൻ കേസു കൊട്’

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റെ ന്നാ താൻ കേസു കൊട്. ഇന്ന് തിയറ്ററിൽ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റർ രാഷ്ട്രീയ വിവാദത്തിന് കാരണമായിരിക്കുകയാണ്. ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ’ എന്ന പരസ്യ വാചകത്തിലാണ് പോസ്റ്റർ എത്തിയത്. അതിനു പിന്നാലെ സർക്കാരിനെ പരിഹസിക്കുകയാണെന്ന ആരോപണവുമായി ഒരു വിഭാ​ഗം രം​ഗത്തെത്തിയിരിക്കുകയാണ്. ഇന്നലെയാണ് ‘കുഴി’ പോസ്റ്റർ ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അതിനു പിന്നാലെ ഇന്നത്തെ പത്രങ്ങളിലും പരസ്യമായി എത്തി. ഇതോടെ രാവിലെ മുതൽ സോഷ്യൽ […]

Continue Reading

സഹകരണ സംരക്ഷണ ദിനം ആചരിച്ചു

സഹകരണ മേഖലക്കു നേരെയുള്ള നുണ പ്രചാരണങ്ങൾക്കെതിരെ കേരള കോഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയൻ സഹകരണ സംരക്ഷണ ദിനം ആചരിച്ചു. കാർഷിക വികസന ബാങ്ക് പടിഞ്ഞാറത്തറ യുണിറ്റ് കമ്മിറ്റിയുടെ പരിപാടി ഡയറക്ടർ പി.എ ജാഫർ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ലക്ഷ്മി രാധാകൃഷ്ണൻ,എ. നൗഷാദ്, മോഹൻദാസ് എം. ജി, പി.സുനിൽ ബാബു, രാമാദേവി വി.പി എന്നിവർ നേതൃത്വം നൽകി.

Continue Reading

മാത്തുക്കുട്ടിയുടെ വഴികൾ ഓഡിയോ ലോഞ്ചിംഗ് നടത്തി

ബത്തേരി: ബിജു എം.രാജ് സംവിധാനം നിർവ്വഹിച്ച് സി.സി.മാത്യു ചെരുവേലിക്കൽ കഥയും നിർമ്മാണവും ചെയ്ത മാത്തുക്കുട്ടിയുടെ വഴികൾ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിംഗ് ബത്തേരി കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗ് ഹാളിൽ നടത്തി. പ്രമുഖ സിനിമാ താരം അബു സലിമും കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാർത്ഥികളും ചേർന്നാണ് ഓഡിയോ ലോഞ്ചിംഗ് നിർവ്വഹിച്ചത്. ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ് അധ്യക്ഷത വഹിച്ചു. സിനിമാ താരങ്ങളായ കൈലേഷ്, നൈറ നിഹാർ, അൽ സാബിത്ത് (കേശു […]

Continue Reading

വർഷങ്ങൾ മുമ്പത്തെ കുറ്റബോധത്താൽ കുറ്റവാളി മൂന്നിരട്ടിയായി പണം തിരികെനൽകി

പെരിക്കല്ലൂർ: പെരിക്കല്ലൂർ വ്യാപാരിയായിരുന്ന ജോസഫ് ചേട്ടന്റെ മരണശേഷം ആണ് ഭാര്യയ്ക്ക് ഇങ്ങനെ ഒരു കത്ത് കഴിഞ്ഞദിവസം ലഭിച്ചത്. കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ “പ്രിയ മേരി ചേടത്തിഞാൻ വർഷങ്ങൾക്കു മുമ്പ് ജോസഫ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയി. ഇന്ന് അതിന്റെ വില ഏതാണ്ട് 2000 രൂപ വരും ആ പൈസ ഞാൻ ഇതോടെ അയക്കുന്നു ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം എന്ന് അന്നത്തെ കുറ്റവാളി”.

Continue Reading

റോഡിൽ രക്തത്തിൽ കുളിച്ച നിലയിൽ യുവാവിനെ കണ്ടെത്തി

കുറ്റ്യാടി: കോഴിക്കോട് കൈവേലിയിൽ റോഡരികിൽ ഗുരുതര പരിക്കുകളോടെ രക്തത്തിൽ കുളിച്ച നിലയിൽ യുവാവിനെ ണ്ടെത്തി. വളയം ചുഴലി നീലാണ്ടുമ്മൽ പാറയുള്ളപറമ്പത്ത് വിഷ്ണുവിയാണ് (30) ചമ്പിലോറ റോഡിൽ തലക്ക് ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെ കണ്ടെത്തിയ ഇയാളെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകട നിലയിൽ നേരിയ മാറ്റം വന്നതായും ഒരു ശസ്ത്രക്രിയ കൂടി വേണ്ടിവരുമെന്ന് ഡോക്ടർ അറിയിച്ചതായും നാട്ടുകാർ പറഞ്ഞു. […]

Continue Reading

ജഗ്ദീപ് ധൻകര്‍ ഇന്ന് ഉപരാഷ്ട്രപതിയായി സ്ഥാനമേല്‍ക്കും

ദില്ലി : ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ജഗ്ദീപ് ധൻക്കര്‍ ഇന്ന് സത്യപ്രതിജ്ഞ‌ ചെയ്യും. രാഷ്ട്രപതി ഭവനില്‍ ഉച്ചക്ക് 12.30 നാണ് സത്യപ്രതി‌‌ജ്ഞ ചടങ്ങ് നടക്കുക. രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയുക്ത ഉപരാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, ലോകസഭ രാജ്യസഭ എംപിമാർ എന്നിവർ ചടങ്ങില്‍ പങ്കെടുക്കും.  528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകര്‍ നേടിയിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് വേണമെങ്കില്‍ വോട്ടെടുപ്പിന് മുന്‍പ് തന്നെ 527 വോട്ട് ധൻകര്‍ ഉറപ്പിച്ചിരുന്നു.പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആൽവയ്ക്ക് 182 വോട്ട് […]

Continue Reading

മനോരമ വധം: പ്രതി ആദം അലിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും

തിരുവനന്തപുരം: മനോരമ വധക്കേസിലെ പ്രതി ആദം അലിയെ സംഭവ സ്ഥലത്തുകൊണ്ടുപോയി പൊലീസ് തെളിവെടുത്തേക്കും. ആദം അലിയെ പത്തു ദിവസത്തെ പൊലീസ് കസ്റ്റഡയിൽ കോടതി വിട്ടിരുന്നു. ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇതേവരെയുള്ള പൊലീസ് നിഗമനം. ഒപ്പമുണ്ടായിരുന്നവർക്ക് പങ്കുണ്ടോയെന്നതിനെ കുറിച്ചും വിശദമായ ചോദ്യം ചെയ്യൽ നടക്കും. മെഡിക്കൽ കോളേജ് എസ്എച്ച്ഒ ഹരിലാലിന്‍റെ നേതൃത്വത്തിലായിരിക്കും ഇന്ന് തെളിവെടുപ്പ് നടത്തുക. കേശവദാസപുരം മനോരമ വധക്കേസിലെ പ്രതിയെ പിടികൂടിയെങ്കിലും പൊലീസിന് മുന്നിലുള്ളത്  രണ്ട് പ്രധാന പ്രശ്നങ്ങളാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മനോരമയുടെ […]

Continue Reading