തിരുവനന്തപുരം: കോവിഡ് കാലത്തെ ആശ്വാസമായി അടുത്ത 4 മാസത്തേക്കു കൂടി സൗജന്യ ഭക്ഷ്യസാധനങ്ങളുടെ കിറ്റ് നല്‍കാന്‍ സംസ്ഥാനത്ത് ഉത്തരവിറങ്ങി. സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപദ്ധതി പ്രഖ്യാപിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാലു മാസത്തേക്ക് കൂടി സംസ്ഥാന സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യകിറ്റ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതിന്റെ ഉത്തരവാണ് ആയത്