ഉഷ വിജയന് സ്വീകരണം നല്‍കി

General

കല്‍പ്പറ്റ: മഹിളാകോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി നിയോജകമണ്ഡലം എം എല്‍ എ ഉഷാവിജയന് സ്വീകരണം നല്‍കി. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. മഹിളാകോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് ജിനി തോമസ് അധ്യക്ഷയായിരുന്നു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ്, പി കെ ജയലക്ഷ്മി, പി പി ആലി. എം ജി ബിജു, ചിന്നമ്മ ജോസ്, ഒ വി അപ്പച്ചന്‍, ഉഷാതമ്പി, മേഴ്‌സി സാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *