കോവിഡ് ബാധിച്ച് മരിച്ച 200 പേരുടെ മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുപോയത് ഈ ആംബുലന്‍സ് ഡ്രൈവറാണ്. ഒടുവില്‍ അതേ രോഗം അദ്ദേഹത്തെയും കൊണ്ടുപോയി
ആറ് മാസമായി ആംബുലന്‍സില്‍ തന്നെ അന്തിയുറങ്ങി കോവിഡ് ബാധിതര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി ഓടുകയായിരുന്നു ആരിഫ് ഖാന്‍. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ച 200 പേരുടെ മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുപോയത് ഈ ആംബുലന്‍സ് ഡ്രൈവറാണ്. ഒടുവില്‍ അതേ രോഗം ആരിഫിനെയും പിടികൂടി ജീവനെടുത്തു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സീലംപുര്‍ സ്വദേശിയാണ് 48കാരനായ ആരിഫ് ഖാന്‍.ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായ മാര്‍ച്ച് മുതല്‍ ആംബുലന്‍സിലായിരുന്നു ആരിഫിന്റെ ജീവിതം. ഭാര്യയെയും നാല് മക്കളെയും കാണാതെ, വീട്ടില്‍ നിന്നും 28 കിലോമീറ്റര്‍ […]
Continue Reading