ഡിജിറ്റല്‍ മാധ്യമസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നവമാധ്യമരംഗത്ത് പുതിയ കൂട്ടായ്മ
ഇന്ത്യയിലെ പതിനൊന്ന് മുന്‍നിര ഡിജിറ്റല്‍ മാധ്യമസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നവമാധ്യമരംഗത്ത് പുതിയ കൂട്ടായ്മ. ഡിജിപബ് ന്യൂസ് ഇന്ത്യാ ഫൗണ്ടേഷന്‍ എന്ന പേരിലാണ് കൂട്ടായ്മ. സ്‌ക്രോള്‍, വയര്‍, ആള്‍ട്ട് ന്യൂസ്, ദ ക്വിന്റ്, ദ ന്യൂസ് മിനുട്ട്, ന്യൂസ് ക്ലിക്ക്, എച്ച് ഡബ്ല്യു ന്യൂസ്, കോബ്ര പോസ്റ്റ്, ആര്‍ട്ടിക്കിള്‍ 14, ബൂം ലൈവ്, ന്യൂസ് ലോണ്ട്രി എന്നീ മാധ്യമസ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് പുതിയ സംവിധാനത്തിന് പിന്നില്‍. ദ ന്യൂസ് മിനുട്ട് എഡിറ്ററും കോ ഫൗണ്ടറുമായ ധന്യാ രാജേന്ദ്രനാണ് ഡിജി പബ് […]
Continue Reading