ജോർജ് സാറും ടീമും ഹോട്ട്സ്റ്റാറിലേക്ക്; കണ്ണൂർ സ്ക്വാഡ് ഒടിടി റിലീസ് പ്രഖ്യാപിച്ചു
മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ സൂപ്പർഹിറ്റ് ചിത്രം കണ്ണൂർ സ്ക്വാഡിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. നവംബർ 17 മുതൽ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചതിനു പിന്നാലെയാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. നവാഗതനായ റോബി രാജ് സംവിധാനം ചെയ്ത ചിത്രം പൊലീസ് ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ആയിരുന്നു. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന എഎസ്ഐ ആയാണ് കണ്ണൂർ സ്ക്വാഡിൽ മമ്മൂട്ടി എത്തിയത്. സെപ്റ്റംബർ 28ന് തിയറ്ററിൽ എത്തിയ ചിത്രം ആദ്യ ദിവസം മുതൽ മികച്ച മൗത്ത് […]
Continue Reading