ചെമ്പ്ര;ടിക്കറ്റ് വർദ്ധന പിൻവലിക്കണം:WTA
മേപ്പാടി :- ചെമ്പ്ര പീക്കിലേക്കുള്ള ടിക്കറ്റ് വർദ്ധന ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത രീതിയിലാണ് ഒന്ന് മുതൽ അഞ്ച് ആളുകക്ക് 750 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ യാതൊരു മുന്നറിപ്പും കൂടാതെ 1500 രൂപ ആക്കിയത് അങ്ങേയറ്റം പ്രതിഷേധം രേഖ പെടുത്തുന്ന ഒന്നാണ് എന്ന് വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി അറീച്ചു. ഇരട്ടി ആണ് വർദ്ധന ഇത് അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ്. ചിലവ് കൂടുതലാണ് എന്ന മുട്ട് ഞായമാണ് അധികൃതർ പറയുന്നത്. അനാവശ്യ നിയന്ത്രണങ്ങൾ വരുത്തി ടൂറിസ്റ്റുകളുടെ എണ്ണം […]
Continue Reading