സംസ്ഥാന സർക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കെ.എഫ്.സി

കേരള സർക്കാർ ഉടമസ്ഥതയിലുള്ള സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) സംസ്ഥാന സർക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. കെ.എഫ്.സി ആസ്ഥാനമായ തിരുവനന്തപുരത്ത് ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം. 2022-23 സാമ്പത്തിക വർഷത്തെ കണക്കുകളും വാർഷിക പൊതുയോഗം അംഗീകരിച്ചു. ഒരു ഓഹരിക്ക് 5 രൂപ ലാഭവിഹിതം പ്രഖ്യാപിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചു. 99% ഓഹരികളും സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള കെ.എഫ്.സി.യിലെ മറ്റു ഓഹരി ഉടമകൾ സിഡ്ബി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എൽ.ഐ.സി മുതലായ […]

Continue Reading

‘വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചത് ഫോണിലൂടെ’; മൊഴി ആവർത്തിച്ച് വിദ്യ, അറസ്റ്റ് രേഖപ്പെടുത്തി നീലേശ്വരം പൊലീസ്

കാസര്‍കോട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി നീലേശ്വരം പൊലീസ്. കരിന്തളം ഗവൺമെൻ്റ് കോളേജിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയ കേസിലാണ് അറസ്റ്റ്. അഗളി പൊലീസിന് നൽകിയ മൊഴി ചോദ്യം ചെയ്യലിൽ വിദ്യ ആവർത്തിച്ചു. രാവിലെ 11.45 ഓടെയാണ് അഭിഭാഷകൻ സെബിൻ സെബാസ്റ്റ്യന് ഒപ്പം വിദ്യ പൊലീസ് സ്‌റ്റേഷനിൽ എത്തിയത്. കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് ലക്ചറർ നിയമനം […]

Continue Reading

കോട്ടത്തറയിൽ പൂകൃഷി ആരംഭിച്ചു

കോട്ടത്തറ: ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ വെണ്ണിയോട് ടൗൺ പരിസരത്ത് ഓണ പൂകൃഷി ആരംഭിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.രനീഷ് ഉദ്ഘാടനം ചെയ്തു. കോട്ടത്തറ പഞ്ചായത്ത് സി.ഡി.എസ് എക്സിക്യൂട്ടീവ് അംഗങ്ങൾ, പഞ്ചായത്തിലെ വാർഡുകളിൽ നിന്ന് തിരഞ്ഞെത്തിയ കർഷകരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.കോട്ടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എസ് അനുപമ, വാർഡ് മെമ്പർമാരായ അനിത ചന്ദ്രൻ, ജീന തങ്കച്ചൻ, ബിന്ദു മാധവൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ശാന്ത ബാലകൃഷ്ണൻ, കോട്ടത്തറ കൃഷി […]

Continue Reading

വയനാടൻ കപ്പ വിദേശ വിപണിയിലേക്ക്

മാനന്തവാടി. : മഴക്കാല ആരംഭത്തോടെ വിപണിയിൽ വില കുറയുന്ന ഒരു കാർഷി ഉത്പന്നമാണ് കപ്പ. രണ്ടു മാസം മുൻപ് വരെ ന്യായമായ വില കപ്പക്ക് ലഭിച്ചിരുന്നെങ്കിലും മഴയുടെ സാന്നിധ്യത്തോടെ വയലുകളിലും മറ്റ് വെള്ളം കയറാൻ സാധ്യതയുള്ളയിടങ്ങളിൽ നിന്നും കപ്പ വൻ തോതിൽ വിപണിയിലേക്ക് വന്നു തുടങ്ങിയതോടെ കപ്പയുടെ വിലയിടിവും തുടങ്ങിയിരുന്നു. എന്നാൽ ഉയർന്ന അളവിൽ കപ്പക്ക് വിപണിയിൽ ആവശ്യക്കാരുണ്ടെങ്കിൽ വിലയിടിവ് ഒരു പരിധി വരെ തടഞ്ഞു നിറുത്താൻ കഴിയും. ഇതിന്റെ ഭാഗമായി കുഴി നിലത്ത് പ്രവർത്തിക്കുന്ന മധുവനം […]

Continue Reading

പ്രാർത്ഥനാ കൂട്ടായ്മയും പ്രതിഷേധ സമ്മേളനവും സംഘടിപ്പിച്ചു

മാനന്തവാടി: മണിപ്പൂരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ചുകൊണ്ടും കലാപത്തിന്റെ ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മാനന്തവാടി രൂപത കത്തീഡ്രൽ ഇടവക പ്രാർത്ഥനാ കൂട്ടായ്മയും പ്രതിഷേധ സമ്മേളനവും സംഘടിപ്പിച്ചു. മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ മെമ്പർ ജോസ് പുന്നക്കുഴി പ്രമേയം അവതരിപ്പിച്ചു. വിശ്വാസികൾ മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ കരുണയുടെ ജപമാല ചൊല്ലി പ്രാർത്ഥിച്ചു. ഇടവക വികാരി ഫാ.ജോസഫ് വാഴക്കാട്ട് പ്രാർത്ഥനയ്ക്കും പ്രതിഷേധത്തിനും നേതൃത്വം നൽകി.

Continue Reading

പുലിക്കാട് ‘ബാസ്ക് ‘ ഓഫീസ് ആരംഭിച്ചു

തരുവണ:പുലിക്കാട് ബാസ്ക് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ക്ലബ്‌ പ്രസിഡന്റ്‌ സാലിം കെ.കെ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം നിസാർ കൊടക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. അൻവർ സി, ഹാരിസ് കുന്നത്ത്, റാഷിദ്‌ വി.സി, മുജീബ് കെ.കെ, സി.ഹാരിസ്,നാസർ കെ തുടങ്ങിയവർ സംസാരിച്ചു.ക്ലബിന്റെ പരിധിയിൽ വിവിധ പൊതു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി അനുമോദിക്കുകയും ചെയ്തു. വടംവലി,കേരംസ്,ചെസ്സ്, ലുഡോ,ബൈക്ക് സ്ലോ […]

Continue Reading

Kerala Shipping and Inland Navigation Corporation Limited Steno Typist Recruitment 2023 Apply Now

Department Kerala Shipping and Inland Navigation Corporation Limited Name of the Post Steno Typist Category No 064/2023 Scale of Pay As Per Rule Vacancies Anticipated Vacancies Apply Mode online Location All over Kerala ABOUT KSINC KSINC (Kerala Shipping & Inland Navigation Corporation Ltd) is the pioneer of inland navigation in the Kerala waterways. It is […]

Continue Reading

The Best App to View Your SSLC Result 2023

Saphalam 2023 Official mobile application for inquiring SSLC results 2023. The application is powered by KITE (Kerala Infrastructure and Technology for Education).You will get School wise, District wise & DEO wise results in the Result Analysis Link.You can save a result as PDF file. You can share the result in various social apps. The mobile […]

Continue Reading

CRPF SI ASI Recruitment 2023 – Apply Online

CRPF SI ASI Recruitment 2023: The aspirants who are looking for the Latest Central Govt Jobs can utilize this wonderful opportunity. Central Reserve Police Force (CRPF) has released an employment notification of the CRPF SI ASI Recruitment 2023 on its official website https://crpf.gov.in/. Through this latest Central Reserve Police Force (CRPF) recruitment, Online Applications are invited from eligible and desirous candidates for fill […]

Continue Reading

Kerala Government Electrician Job Vacancy 2023

Applications are invited online only from qualified candidates for appointment in the under mentioned post. Before applying for the post candidates should register as per the One Time Registration through the officialwebsite of Kerala Public Service Commission. Candidates who have already registered can apply throughtheir profile. Candidates who have AADHAR CARD should add AADHAR CARD […]

Continue Reading