ദ്വാരകയിലെ ഭക്ഷ്യ വിഷബാധ : ചികിത്സ തേടിയത് 191 കുട്ടികള്‍
മാനന്തവാടി : ദ്വാരക എയുപി സ്‌കൂളിലെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിലവില്‍ ഇന്ന് രാവിലെ 10 മണി വരെ ചികിത്സ തേടിയ കുട്ടികളുടെ എണ്ണം 191 ആയി. ഇതില്‍ 6 കുട്ടികളെ അഡ്മിറ്റ് ചെയ്യുകയും 76 പേരെ നിരീക്ഷണത്തില്‍ വെച്ചിരിക്കുകയുമാണ്. 109 കുട്ടികള്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി. ഇതില്‍ ഭൂരിഭാഗം കുട്ടികളും പീച്ചങ്കോട് പൊരുന്നന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ ശേഷമാണ് കൂടുതല്‍ സൗകര്യാര്‍ത്ഥം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് വന്നിരിക്കുന്നത്. […]
Continue Reading