ശബരിമല മില്മ നെയ്യ് ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്ക്കാര്
ശബരിമലയിലെ മില്മ നെയ്യ് ക്രമക്കേടില് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്ക്കാര്. ഉദ്യോഗസ്ഥരും കരാറുകാരും ഉള്പ്പെട്ട ക്രമക്കേടായതിനാല്വിജിലന്സ് അന്വേഷണം മതിയാകില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്. അന്വേഷണം ദേവസ്വം വിജിലന്സ് നാളെ റിപ്പോര്ട്ട് നല്കുമെന്നും മുരളീധരന് പറഞ്ഞു. വിഷയത്തില് ദേവസ്വം വിജിലന്സിനോട് ഞങ്ങള് റിപ്പോര്ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് നാളത്തോടെ ഞങ്ങള്ക്ക് ലഭിക്കും. അതിന് ശേഷം ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്പ്പിക്കും. കാരണം, ഇതില് ദേവസ്വം ബോര്ഡ് ജീവനക്കാരും അതില് ഇടനിലക്കാരുമുണ്ടായിട്ടുണ്ട്. അങ്ങനെ വരുമ്പോള് വിജിലന്സ് മാത്രം അന്വേഷിച്ചാല് ഫലപ്രദമാകില്ല. ക്രൈംബ്രാഞ്ച് തന്നെ […]
Continue Reading