കോണ്ഗ്രസ് മതേതര കൂട്ടായ്മയും പ്രതിഷേധമാര്ച്ചും സംഘടിപ്പിച്ചു
ഹല്ദ്വാനി സംഭവം: ദളിത് സമൂഹത്തോടുള്ള ബി ജെ പിയുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനം: അഡ്വ. ടി ജെ ഐസക് കല്പ്പറ്റ: ഉത്തരാഖണ്ഡിലെ ഹല്ദ്വാനിയില് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ പങ്കെടുത്ത വേദിയില് ശ്രീരാം സേനയുടെ നേതൃത്വത്തിലുള്ള സംഘപരിവാറുകാര് ഗംഗാജലം കൊണ്ട് ശുദ്ധീകരണയജ്ഞം നടത്തിയത് ദളിത് സമൂഹത്തോടുള്ള അവരുടെ കാഴ്ചപ്പാടിന്റെയും ജാതിവിവേചനത്തിന്റെ പ്രതിഫലനമാണെന്ന് ചൂണ്ടിക്കാട്ടി ഡി സി സിയുടെ നേതൃത്വത്തില് സുല്ത്താന്ബത്തേരിയില് മതേതര കൂട്ടായ്മയും പ്രതിഷേധ മാര്ച്ചും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ബത്തേരി കോട്ടക്കുന്നില് നിന്നും ആരംഭിച്ച മാര്ച്ച് ഗാന്ധി […]
Continue Reading