സംസ്ഥാനത്ത് ഇന്നുമുതൽ ഓൺലൈൻ ടാക്സികൾ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി അനിശ്ചിത കാല പണി സമരത്തിലേക്ക്. നിരക്ക് പരിഷ്കരിക്കുക, ബൈക്ക് ടാക്സി നിർത്തലാക്കുക എന്നിങ്ങനെ 11 ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡ്രൈവർമാരുടെ സമരം. മുമ്പ് പ്രതിഷേധിച്ചതിനെ തുടർന്ന് കമ്പനികൾ നിരക്ക് വർധിപ്പിച്ചെങ്കിലും പിന്നീട് അത് പിൻവലിച്ചതാണ് നിലിവിൽ പണിമുടക്കിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചിരിക്കുന്നത്. കമ്പനികൾ ഉയർന്ന കമ്മീഷൻ ഈടാക്കുകയാണെന്നാണ് ഓൺലൈൻ ടാക്സികൾ ആരോപിക്കുന്നത്. ആയിരം രീപക്ക് ഓടിയാൽ 500 രൂപ കമ്പനി കമ്മീഷൻ എടുക്കുമെന്നും നഷ്ടത്തിലാണ് സർവിസ് നടത്തുന്നതെന്നുമാണ് ഡ്രൈവർമാർ പറയുന്നത്. പണിമുടക്കിന്‍റെ […]
Continue Reading