രാജ്യം ജാഗ്രതയിൽ; പ്രധാന നഗരങ്ങളിൽ പരിശോധന ശക്തം
ദില്ലിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഉടനീളം ജാഗ്രത നിർദേശം നൽകി. പൂനെ, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ പരിശോധന ശക്തമാക്കി. രാജ്യത്തെ ട്രെയിനുകളിലും പരിശോധന കടുപ്പിച്ചിട്ടുണ്ട്. കേരളത്തിലും ജാഗ്രത നിർദേശമുണ്ട്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പരിശോധന കടുപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പെട്രോളിംഗ് ശക്തമാക്കാൻ ഡി ജി പി നിർദേശം നൽകിയിട്ടുണ്ട്. ദില്ലിയിലെ സ്ഫോടന പരമ്പരയുടെ പശ്ഛാത്തലത്തിൽ സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവി റവാഡാ ആസാദ് ചന്ദ്രശേഖർ പൊലീസിന് നിർദേശം നൽകി. ജനബാഹുല്യം കൂടുതലുള്ള റെയിൽവേ സ്റ്റേഷൻ, […]
Continue Reading