കാലിലെ മുറിവിന് ചികിത്സ തേടി, വിരലുകള്‍ മുറിച്ചുമാറ്റി; ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ പരാതി

ആലപ്പുഴ: കാലിലെ മുറിവിന് ചികിത്സ തേടിയ സ്ത്രീയുടെ വിരലുകള്‍ മുറിച്ചുമാറ്റിയതായി പരാതി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട് മുഖപ്പില്‍ സീനത്തിനാണ് (58) ദുരനുഭവം ഉണ്ടായത്. സീനത്തിന്റെ വലതുകാലിന്റെ തള്ളവിരലിനോടു ചേര്‍ന്നുള്ള രണ്ടുവിരലുകളാണ് മുറിച്ചുമാറ്റിയത്. സീനത്തിന്റെ മകന്‍ സിയാദ് ആശുപത്രി സൂപ്രണ്ടിനു നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. വലതുകാലിലെ വിരലുകള്‍ക്ക് മുറിവുണ്ടായതിനെത്തുടര്‍ന്ന് സെപ്തംബര്‍ 27 നാണ് സീനത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29 ന് ശസ്ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു. അടുത്ത ദിവസം പ്രധാന ഡോക്ടര്‍മാരെത്തി പരിശോധിച്ചപ്പോഴാണ് വിരലുകള്‍ […]

Continue Reading

‘തീവ്രവാദിയെ പിടികൂടിയപ്പോള്‍ കിട്ടിയ എടിഎം കാര്‍ഡ്’, എന്‍ഐഎ ചമഞ്ഞ് വെര്‍ച്വല്‍ അറസ്റ്റ്, 60 ലക്ഷം തട്ടിയ മൂന്ന് പേര്‍ പിടിയില്‍

മലപ്പുറം: വെര്‍ച്വല്‍ അറസ്റ്റുചെയ്ത് രാജസ്ഥാന്‍ സ്വദേശിയില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മലപ്പുറം എടപ്പറ്റ പാതിരിക്കോട് ചൂണ്ടിക്കലായിയിലെ ആലഞ്ചേരി സുനീജ് (സുനീജ് മോന്‍-38), തൃശ്ശൂര്‍ പൂത്തോള്‍ മാടമ്പിലാന്‍ വലേരിപ്പറമ്പില്‍ അശ്വിന്‍രാജ് (27), കൊളത്തൂര്‍ വറ്റല്ലൂര്‍ പള്ളിപ്പറമ്പന്‍ മുഹമ്മദ് ഷഫീഖ് (29) എന്നിവരാണ് പിടിയിലായത്. രാജസ്ഥാനിലെ ജോധ്പുര്‍ സൈബര്‍ പൊലീസും മേലാറ്റൂര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തട്ടിപ്പിലെ മുഖ്യ കണികളെ പിടികൂടിയത്. തീവ്രവാദ ബന്ധം ആരോപിച്ചായിരുന്നു രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശിയെ പ്രതികള്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ […]

Continue Reading

സപ്ലിമെന്‍റ് കച്ചവടത്തിന് തുടക്കം കുറിച്ചത് അമേരിക്ക, വിറ്റാമിന്‍ ഗുളിക ചുമ്മാ വാരി തിന്നുന്നതിന് മുന്‍പ് ഇത് അറിയണം

വിറ്റാമിന്‍ ഗുളികകള്‍ അങ്ങനെ ചുമ്മാ കഴിക്കാനുള്ളതല്ല, ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഏതൊരു മരുന്ന് കഴിക്കുന്നതും അപകടമാണെന്ന് കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് , സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ജോജോ വി ജോസഫ്. സപ്ലിമെന്‍റുകള്‍ നല്ലതാണെന്ന സോഷ്യല്‍ മീഡിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവ ഡോക്ടറുടെ നിര്‍ദേശമില്ലാതെ കഴിക്കുന്ന പ്രവണത ഇന്ന് കൂടുതലാണ് എന്നാല്‍ അത് വെറും വ്യാപാര തന്ത്രമാണെന്ന് മനസിലാക്കണമെന്ന് അദ്ദേഹം സമകാലിക മലയാളത്തോട് പറഞ്ഞു. 10 വര്‍ഷം മുന്‍പ് അമേരിക്കയിലാണ് ഇതിന് തുടക്കം കുറിച്ചത്. അമേരിക്കയില്‍ സപ്ലിമെന്‍റ് […]

Continue Reading

വയനാട് പുനര്‍നിര്‍മാണത്തിന് കേന്ദ്ര സഹായം; 206.56 കോടി അനുവദിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ 9 സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. വയനാട് മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള 206.56 കോടിയുള്‍പ്പെടെയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. 4654.60 കോടിയാണ് 9 സംസ്ഥാനങ്ങള്‍ക്കായി നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയാണ് പണം അനുവദിച്ചത്. രാജ്യത്തെ നഗരങ്ങളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് 2444.42 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരവും ഉള്‍പ്പെടുന്നു. തിരുവനന്തപുരത്തിന് പുറമെ 10 […]

Continue Reading

ജിഎസ്ടി വരുമാനത്തില്‍ വര്‍ധന, സെപ്തംബറില്‍ 1.89 ലക്ഷം കോടി

ന്യൂഡല്‍ഹി: രാജ്യത്തെ നികുതി വരുമാനത്തില്‍ വന്‍ വളര്‍ച്ച. നാലു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന ജിഎസ്ടി വരുമാന വര്‍ധനവാണ് സെപ്റ്റംബറില്‍ രേഖപ്പെടുത്തിയത്. 1.89 ലക്ഷം കോടി രൂപയാണ് സെപ്റ്റംബറിലെ വരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9.1 ശതമാനം വര്‍ധനവാണ് കണക്കുകള്‍ പ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി ഒന്‍പതാമത്തെ മാസമാണ് ജിഎസ്ടി വരുമാനം 1.8 ലക്ഷം കോടി രൂപയുടെ മുകളില്‍ തുടരുന്നത്. രാജ്യത്തെ ചരക്ക് സേവന നികുതി സ്ലാബുകള്‍ പുനര്‍നിശ്ചയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പോലും നികുതി വരുമാനത്തെ ബാധിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ജിഎസ്ടി […]

Continue Reading

ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ‌; ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വൻ തിരക്ക്

തിരുവനന്തപുരം: ഇന്ന് വിജയദശമി. കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും പ്രമുഖ എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് കാൽ വയ്ക്കാൻ എത്തിയിട്ടുള്ളത്. എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് കൊല്ലൂർ മൂകാംബിക, ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രം, ചോറ്റാനിക്കര ദേവീക്ഷേത്രം, തിരൂർ തുഞ്ചൻ പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഏർപ്പെടുത്തിയിരിക്കുന്നത്. തുഞ്ചൻപറമ്പിൽ പുലർച്ചെ മുതൽ എഴുത്തിനിരുത്തൽ ചടങ്ങുകൾ ആരംഭിച്ചു. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി […]

Continue Reading

ചെടിച്ചട്ടി കൈക്കൂലിയില്‍ നടപടി; കെഎന്‍ കുട്ടമണിയെ കളിമണ്‍പാത്ര നിര്‍മ്മാണ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കി

തൃശൂര്‍: ചെടിച്ചട്ടി ഓര്‍ഡര്‍ നല്‍കാന്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ കേരള സംസ്ഥാന കളിമണ്‍ പാത്രനിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും കെഎന്‍ കുട്ടമണിയെ നീക്കി. ചിറ്റിശ്ശേരിയിലെ പാത്രം നിര്‍മ്മാണം നടത്തുന്ന യൂണിറ്റിന്റെ ഉടമയോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് നടപടി. ചെടിച്ചട്ടി ടെന്‍ഡറിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് നടപടി എടുത്തിരിക്കുന്നത്. ചെടിച്ചട്ടി ഓര്‍ഡര്‍ നല്‍കാന്‍ പതിനായിരം കൈക്കൂലി വാങ്ങിയ സംഭവത്തിലായിരുന്നു കുട്ടമണി തൃശ്ശൂര്‍ വിജിലന്‍സിന്റെ ട്രാപ്പിലാണ് ചെയര്‍മാന്‍ കുടുങ്ങിയത്. ചട്ടിയൊന്നിന് 3 രൂപയാണ് […]

Continue Reading

നാടൻ ചാരായവും വാറ്റും പിടികൂടി

കൈതക്കൽ ഡിപ്പോമുക്ക് എന്ന സ്ഥലത്തു താമസിക്കുന്ന ഗോവിന്ദൻ@ ബൈജു s/o നാരായണൻ, 48 വയസ്, പരക്കുനി, കൈതക്കൽ എന്നയാളുടെ വീട്ടിൽ നിന്നും വില്പന നടത്തുന്നതിനായി വാറ്റി സൂക്ഷിച്ചിരുന്ന 9 ലിറ്റർ നിരോധിത വാറ്റ് ചാരായവും വാറ്റുപകരണങ്ങളും മറ്റും പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് 1.10.2025 തിയ്യതി ഉച്ചയോടെ പനമരം പോലീസ് സബ് ഇൻസ്‌പെക്ടർ സുഹൈലിന്റെ നേതൃത്വത്തിൽ ഗോവിന്ദന്റെ കൈതക്കൽ ഡിപോമുക്കിലുള്ള വീട് പരിശോധന നടത്തിയതിലാണ് ചാരായം കണ്ടെത്തിയത്. തുടർന്ന് ഗോവിന്ദനെ അറസ്റ്റ് ചെയ്യുകയും ചാരായവും മറ്റും […]

Continue Reading

വയോജന സംഗമം നടത്തി

പുൽപ്പള്ളി:മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് വയോജന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. എഡിഎം കെ. ദേവകി വയോജനങ്ങളെ ആദരിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി സജി, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.എന്‍. സുശീല, ബീന ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം മേഴ്‌സി ബെന്നി, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജിസ്‌റ മുനീര്‍, ഷിനു കച്ചിറയില്‍, ഷൈജു പഞ്ഞിത്തോപ്പില്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ മഞ്ജു ഷാജി, പി.എസ്. കലേഷ്, അമ്മിണി സന്തോഷ്, ശാന്തിനി പ്രകാശന്‍, […]

Continue Reading

ഡയാലിസ് യോജന പ്രൊജക്റ്റിന്റെ ഉദ്ഘാടനം നടത്തി

വൈ എം സി എകേന്ദ്രീയതലത്തിൽ നടത്തുന്ന ഡയാലിസിസ് യോജന പ്രൊജക്ട് ഉദ്ഘാടനം ചെയ്തു. മാനന്തവാടി വൈ എം സി എ യുംസെന്റ്, ജോസഫ് ഹോസ്പിറ്റലു മായി സഹകരിച്ച് ഒരു മാസം 20 കൂടുതൽ ഡയാലിസ് സൗജന്യമായി നടത്തുംസെന്റ് ജോസഫ് ഹോസ്പിറ്റലിൽ വച്ച് നടത്തിയ പദ്ധതിയുടെ ഉദ്ഘാടനംകണിയാരംസെന്റ് ജോസഫ് കത്തീഡ്രൽ ഇടവക വികാരി ഫാ: സോണി വാഴക്കാട്ട് നിർവ്വഹിച്ചുഹോസ്പിറ്റൽ ഡയറക്ടർ ഫാ: മനോജ് കവലക്കാടന്ചെക്ക് കൈമാറി നിർവ്വഹിച്ചു.വൈ എം സി എ പ്രസിഡന്റ്പ്രൊ.ചാക്കോച്ചൻ വട്ടമറ്റം, നഗരസഭ കൗൺസിലർപി.വി.ജോർജ്,വൈ എം […]

Continue Reading