വയനാടിന് വേണം ഒരു ഗോത്ര സർവകലാശാല
മാനന്തവാടി:ഗോത്ര മേഖലയിലെ വിദ്യാർഥികളെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൈപിടിച്ചുയർത്താൻ സഹായിക്കുന്ന ഒരു സർവകലാശാല വയനാട്ടിൽ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ, ചരിത്രകാരൻ ഡോ. കെ. കെ.എൻ. കുറുപ്പിൻ്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ ചേർന്ന യോഗം തീരുമാനിച്ചു.വയനാടിൻ്റെ തനത് ഗോത്ര സംസ്കാരവും പൈതൃകവും സംരക്ഷിക്കാൻ ഈ സർവകലാശാല പ്രവർത്തന സജ്ജമാകുന്നതോടെ സാധിക്കും. നിരവധി ഗോത്ര സമുഹങ്ങളുടെ ആവാസ ഭൂമികയായ വയനാട്ടിൽ ഒരു ഗോത്ര സർവകലാശാല സ്ഥാപിതമായാൽ അത് ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സർവകലാശാലയായി അറിയപ്പെടും. സർക്കാരിന്റെ ശ്രദ്ധയിൽ കാര്യങ്ങൾ ഗൗരവമായി […]
Continue Reading