രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.ശനിയാഴ്ചത്തെ കണക്കുകളെ അപേക്ഷിച്ച് കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും പ്രതിദിന രോഗികളുടെ എണ്ണം 3 ലക്ഷത്തിന് മുകളിൽ തന്നെയാണ്.3,06,064 പേർക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 439 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 20.75% മായി ഉയർന്നു. ഒമൈക്രോൺ കേസുകളും കൂടുകയാണ്. മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. കർണാടകയിൽ കൊവിഡ് കേസുകൾ അമ്പതിനായിരത്തിനു മുകളിലായി റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 40805 പേർക്കും […]
Continue Reading