കെഎസ്ആർടിസിക്ക് തിരിച്ചടി; വില വർദ്ധിപ്പിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷൻ
കെ എസ് ആർ ടി സിക്കുള്ള ഇന്ധന വില വർദ്ധിപ്പിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷൻ. ഒരു ലിറ്റർ ഡീസലിന് കെ എസ് ആർ ടി സി ഇനി നാല് രൂപ നാല്‍പ്പത്തി ഒന്ന് പൈസ അധികം നൽകണം. സാധാരണ പമ്പുകളിൽ ഒരു ലിറ്റർ ഡീസലിന് 93രൂപ 47പൈസ ഈടക്കുമ്പോൾ കെ എസ് ആർ ടി സി നൽകേണ്ടത് 97 രൂപ 88 പൈസ. വിലവർദ്ധനവ് മൂലം കെ എസ് ആർ ടിസിക്ക് ഒരു മാസം മൂന്ന് കോടി […]
Continue Reading