ഹരിത കര്‍മ്മ സേനയോടൊപ്പം ഒരു ദിനം
പൂതാടി:ഹരിത കര്‍മ്മസേനയോടൊപ്പം ഫീല്‍ഡിലിറങ്ങി പൂതാടി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും. ഒരു ദിനം ഹരിത കര്‍മ്മ സേനയോടൊപ്പം എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. പൂതാടി ചിയമ്പത്താണ് വീടുകള്‍ കയറിയും തൊഴിലുറപ്പു സൈറ്റുകള്‍ കയറിയും ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കിയത്. മാലിന്യവും, യൂസര്‍ഫീയും നല്‍കാത്ത വീടുകളില്‍ യൂസര്‍ഫീ കാര്‍ഡുകളും ക്യാമ്പയിനിലൂടെ വിതരണം ചെയ്തു. .വീടുകള്‍ക്ക് 50 രൂപയും സ്ഥാപനങ്ങള്‍ക്ക് 100 രൂപയുമാണ് യൂസര്‍ഫീ നിശ്ചിയിച്ചിട്ടുള്ളത്. റിസോര്‍ട്ടുകള്‍ പോലെയുള്ള സ്ഥാപനങ്ങളില്‍ നിന്ന് […]
Continue Reading