ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നിരോധിച്ച് ഹൈക്കോടതി

സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടത്തുന്നത് നിരോധിച്ച് ഹൈക്കോടതി.ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതത് ജില്ല കളക്ടർമാർ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നതും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Continue Reading

വിദ്യാർത്ഥി ശാക്തീകരണം;ജില്ലാ പഞ്ചായത്തിൻ്റെ ലെസ്സൺ പദ്ധതി തുടങ്ങി

മുഴുവൻ ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ പദ്ധതി നടപ്പിലാക്കും വയനാട് ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പട്ടികവർഗ്ഗ പട്ടികജാതി കുട്ടികൾക്കുള്ള വ്യക്തിത്വ വികസനം മോട്ടിവേഷൻ ലൈഫ് സ്കിൽ കരിയർ ഗൈഡൻസ് ക്ലാസ്സുകളുടെ ജില്ലാതല ഉദ്ഘാടനം നടന്നു. തരിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് […]

Continue Reading

ബത്തേരി ഉപജില്ല സാമൂഹ്യ ശാസ്ത്രമേള പെരിക്കല്ലൂർ സ്കൂളിന് ഓവറോൾ

പെരിക്കല്ലൂർ: സുൽത്താൻബത്തേരി ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടി പെരിക്കല്ലൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യന്മാർ ആയി. സ്റ്റിൽ മോഡലിൽ സ്നേഹ സോണി, അഫ്റ്റിയ ജയ്സൺ എന്നിവരും പ്രദേശിക ചരിത്ര രചനയിൽ ഗായത്രി ഗിരീഷും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സോഷ്യൽ സയൻസ് ക്വിസിൽ അൻസഫ് അമാൻ എ എസ് രണ്ടാം സ്ഥാനം നേടി. എൽ പി വിഭാഗം സ്റ്റിൽ മോഡലിൽ ഹരി മാധവ്, ദേവ് മാധവ് എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു. […]

Continue Reading

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കലോത്സവം ഉദ്ഘാടനം ചെയ്തു

മാനന്തവാടി: മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ കലാമത്സര പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ. കരുണാകരൻ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പികല്ല്യാണി, മെമ്പർമാരായ അസീസ് വാളാട്, രമ്യ താരേഷ്,ജോയ്സി ഷാജു തുടങ്ങിയവർ സംസാരിച്ചു.

Continue Reading

പരാതിക്കാരിയുടെ വാട്ട്സ്ആപ്പിൽ അശ്ലീല വീഡിയോയും മെസേജും അയച്ചു; എസ്ഐക്ക് സസ്പെൻഷൻ

കോഴിക്കോട്: പരാതിക്കാരിയായ യുവതിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കോഴിക്കോട് പന്തീരങ്കാവ് ഗ്രേഡ് എസ്ഐ ഹരീഷ് ബാബുവിനെതിരെയാണ് നടപടി. എഎസ്ഐയെ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ സസ്പെൻഡ് ചെയ്തു. പാരാതി അറിയിക്കാൻ ഫോണിൽ ബന്ധപ്പെട്ട യുവതിയുടെ മൊബൈൽ നമ്പർ കൈവശപ്പെടുത്തി വാട്ട്സ്ആപ്പിലേക്ക് അശ്ലീല വീഡിയോകളും അശ്ലീല സന്ദേശവും അയച്ചെന്ന പരാതിയിലാണ് നടപടി. എസ്ഐയുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായതോടെ യുവതി സ്റ്റേഷനിലെ വനിതാ എ.എസ്.ഐയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് യുവതി […]

Continue Reading

ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപാതകം; വിധി നാളെ

ആലുവയിൽ 5 വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ വിധി നാളെ. എറണാകുളം പോക്സോ കോടതിയാണ് വിധി പറയുക. കുറ്റകൃത്യം നടന്ന് 100 ദിവസമാകുമ്പോൾ അതിവേഗം വിചാരണ പൂർത്തിയാക്കി വിധി പ്രഖ്യാപിക്കുന്നത് ബിഹാർ സ്വദേശി അസഫാക് ആലമാണ് കേസിൽ പ്രതി. കേസിൽ ആകെ 45 സാക്ഷികളെ വിസ്തരിക്കുകയും 10 തൊണ്ടി മുതലുകളും 95 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കുകയും ചെയ്തു. 645 പേജുള്ള കുറ്റപത്രമാണ് പ്രതിക്കെതിരെ അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്.അന്വേഷണ സംഘത്തിലെ തലവനായ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ […]

Continue Reading

1,300 പൊലീസ് ഉദ്യോഗസ്ഥർ, 300 എന്‍സിസി വോളണ്ടിയര്‍; സുരക്ഷയിലും ‘കേരളീയം’ മുന്നിൽ

സംസ്ഥാന സർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയിൽ എത്തുന്നവർക്ക് സുരക്ഷയൊരുക്കി പൊലീസ്. 1,300 പൊലീസ് ഉദ്യോഗസ്ഥരെയും 300 എന്‍സിസി വോളണ്ടിയര്‍മാരെയും ഉള്‍പ്പെടുത്തിയുള്ള സുരക്ഷാക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആണ് ഈ സുരക്ഷാ ഒരുക്കങ്ങൾ തയാറാക്കിയിട്ടുള്ളത്. നാല് എസ്പി, 11 എസിപി, 25 ഇന്‍സ്പെക്ടര്‍, 135 എസ്ഐ, 905 സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, 242 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍, 300 എന്‍സിസി വോളന്റീയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തെയാണ് കേരളീയം പരിപാടിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിയോഗിച്ചിട്ടുള്ളത്. സിറ്റി പൊലീസിന്റെ നാല് […]

Continue Reading

”കത്തോലിക്കാസഭ”യിൽ വിമർശനം; ബിജെപിക്കും സുരേഷ്ഗോപിക്കുമെതിരെ ആഞ്ഞടിച്ച് തൃശൂർ അതിരൂപത

ബിജെപിക്കും സുരേഷ്ഗോപിക്കുമെതിരെ ആഞ്ഞടിച്ച് തൃശൂർ അതിരൂപത. തൃശൂർ അതിരൂപത മുഖപത്രമായ “കത്തോലിക്കാസഭ” യിൽ ആണ് വിമർശനം. നവംബര്‍ ലക്കത്തിലെ ‘മറക്കില്ല മണിപ്പൂര്‍’ എന്ന ലേഖനത്തിലാണ് അതിരൂപതയുടെ രൂക്ഷ വിമര്‍ശനം മണിപ്പൂർ കലാപസമയത്ത് പ്രധാനമന്ത്രി മൗനം പാലിച്ചതും കത്തോലിക്കാസഭയിൽ വിമർശനത്തിനിടയാക്കി. പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുള്ളവർക്ക് മനസിലാകും. മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ല എന്നും വിമർശനമുണ്ട്. തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതു കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്ന് സുരേഷ്ഗോപിക്ക് പരിഹാസവും […]

Continue Reading

സുൽത്താൻ ബത്തേരി മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരിഃ സുൽത്താൻ ബത്തേരി മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു.സുൽത്താൻബത്തേരി സ്വതന്ത്ര മൈതാനിയിൽ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണംഡിസിസിപ്രസിഡന്റ്‌ ശ്രീ N D അപ്പച്ചൻഉത്ഘാടനം ഉത്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ജിനി തോമസ്മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക്‌ പ്രസിഡന്റ്‌ ശാലിനി രാജേഷ്അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി കൃഷ്ണ കുമാരി സ്വാഗതം പറഞ്ഞു.ജില്ലാ ജനറൽ സെക്രട്ടറി ബീന ജോസ്, ബ്ലോക്ക്‌ ഭാരവാഹികളായ സുഷമ, ബിന്ദു അനന്തൻ , ഷീലപുഞ്ചവയൽ ,സതിമധു ,സുമ, സൂസൻഅബ്രഹാം ,രജിത, […]

Continue Reading

ഹായ് ഓട്ടോ പദ്ധതി ഉദ്ഘാടനം ചെയ്തു

വെള്ളമുണ്ട: ജില്ലാ ഡിവിഷൻ പരിധിയിലെ അഞ്ഞൂറോളം വരുന്ന മുഴുവൻഓട്ടോറിക്ഷ തൊഴിലാളികൾക്കും സ്നേഹോപഹാരവുംസൗജന്യ കോഷൻ സ്റ്റിക്കറും വിതരണം ചെയ്യുന്ന വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ പദ്ധതിയായ‘ഹായ് ഓട്ടോ’ ആരംഭിച്ചു.മൈക്രോടെക് പോളിക്ലിനിക്കുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വെള്ളമുണ്ടപബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രശസ്ത സിനിമ താരം കെ. കെ മൊയ്‌തീൻ കോയജാഗ്രത സ്റ്റിക്കർ പ്രകാശനം ചെയ്തു.എം മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ […]

Continue Reading