‘ഹൃദയപൂര്‍വ്വം’ അനീമിയ പ്രതിരോധവുമായി തരിയോട് ഗ്രാമപഞ്ചായത്ത്
കാവുംമന്ദം: കൗമാരക്കാരായ പെണ്‍കുട്ടികളില്‍ അനീമിയ രോഗ സാധ്യത കണ്ടെത്തുന്നതിനും അതിനുള്ള പരിഹാരം കാണുന്നതിനുമായി തരിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ‘ഹൃദയപൂര്‍വ്വം’ എന്ന പേരില്‍ അനീമിയ പ്രതിരോധ പരിപാടി സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ഡോ ഇന്ദു കിഷോര്‍ ക്ലാസ് എടുത്തു. പരിപാടിയുടെ ഭാഗമായി അനീമിയ സ്‌ക്രീനിങ്, ബോധവല്‍ക്കരണ ക്ലാസ്, ലഘുലേഖ വിതരണം എന്നിവ നടന്നു. തുടര്‍ പ്രവര്‍ത്തനം എന്ന നിലയില്‍ രോഗ സാധ്യതയുള്ള കുട്ടികള്‍ക്ക് […]
Continue Reading