രാഹുലിനെതിരെ കേസെടുക്കും? ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം തുടരും. മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണറെ നേരിട്ട് കാണാനുള്ള നീക്കം തുടരുകയാണ് കോണ്‍ഗ്രസ്. ഇന്നലത്തെ അകാശവാണിക്കുള്ളില്‍ നടന്ന പ്രതിഷേധത്തില്‍ കൂടിയലോചന ഇല്ലാതെ കോണ്‍ഗ്രസ് കുത്തിയിരിപ്പു സമരം നടത്തിയതില്‍ വലിയ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. ഇന്ത്യ സഖ്യത്തിലെ മറ്റു കക്ഷികളോടും ഈക്കാര്യത്തില്‍ പിന്തുണ തേടുകയും ഡല്‍ഹിയില്‍ തുടരാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഡല്‍ഹി ആകാശവാണി പരിസരത്തെ പ്രതിഷേധത്തില്‍ രാഹുല്‍ഗാന്ധി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കേസെടുത്തേക്കും. പൊലീസ് അറസ്റ്റ് ചെയ്ത […]
Continue Reading