കെ.പി.സി.സി പ്രസിഡന്‍റ് ചർച്ച പുരോഗമിക്കുന്നു; മുഖ്യമന്ത്രി ഡൽഹിയിൽ
തിരുവനന്തപുരം: പുതിയ കെ.പി.സി.സി പ്രസിഡന്‍റിനെ കണ്ടെത്താനുള്ള ചർച്ചകൾക്കുൾപ്പെടെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലേക്ക് തിരിച്ചു. ചൊവ്വാഴ്ച അദ്ദേഹം വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് തലസ്ഥാനത്തേക്ക് മടങ്ങും. സർക്കാറും പാർട്ടിയും തമ്മിലെ ഏകോപനത്തിന്റെ അഭാവം കല്ലുകടിയായി മാറിയ പശ്ചാത്തലത്തിൽ പുതിയ കെ.പി.സി.സി അധ്യക്ഷനെ നിശ്ചയിക്കുന്നതിൽ ഹൈകമാൻഡും തിരക്കിട്ട നീക്കത്തിലാണ്. വേഗത്തിൽ ചർച്ചകൾ പൂർത്തിയാക്കി പ്രഖ്യാപനത്തിലേക്ക് കടക്കാനാണ് ആലോചന. മുതിർന്ന നേതാക്കളുമായി കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയെങ്കിലും ഡൽഹിയിലേക്ക് വിളിപ്പിച്ചുള്ള […]
Continue Reading