മാർത്ത മാജിക്ക്! കോപ്പ അമേരിക്ക വനിതാ കിരീടം ബ്രസീലിന്
ക്വിറ്റോ: കോപ്പ അമേരിക്ക വനിതാ കിരീടം (കോപ്പ അമേരിക്ക ഫെമിനിന) ബ്രസീലിന്. ഫൈനലിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ബ്രസീൽ കിരീടം സ്വന്തമാക്കിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4നാണ് ബ്രസീൽ വിജയം പിടിച്ചത്. പകരക്കാരിയായി ഇറങ്ങിയ വനിതാ വെറ്ററൻ സൂപ്പർ താരം മാർത്തയുടെ മികവാണ് ബ്രസീൽ ജയത്തിൽ നിർണായകമായത്. 6 തവണ ലോകത്തെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മാർത്ത നിശ്ചിത സമയത്തും അധിക സമയത്തും നേടിയ ഗോളുകളാണ് ബ്രസീലിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും […]
Continue Reading