‘കോണ്‍ഗ്രസിന്റെ കൈയില്‍ പണമില്ല’, എന്‍എം വിജയന്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും ചെയ്യാനാകില്ലെന്ന് സണ്ണി ജോസഫ്
തൃശൂര്‍: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുന്‍ ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബം മുന്നോട്ട് വയ്ക്കുന്ന എല്ലാ സഹായങ്ങളും പൂര്‍ത്തീകരിക്കാന്‍ കോണ്‍ഗ്രസിനാകില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്. എന്‍ എം വിജയന്റെ മരുമകള്‍ പദ്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിന് പിന്നാലെയാണ് സണ്ണി ജോസഫിന്റെ പ്രതികരണം. വിജയന്റെ കുടുംബത്തെ പറ്റാവുന്ന വിധത്തില്‍ സഹായിച്ചിട്ടുണ്ട്. കുടുംബം പറയുന്ന എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാന്‍ കോണ്‍ഗ്രസിന്റെ പക്കല്‍ പണമില്ല. കുടുംബവുമായി ഉണ്ടാക്കിയ കരാര്‍ തുടക്കത്തിലെ തന്നെ […]
Continue Reading