വാരാമ്പറ്റ പോയാൽ പിന്നെ പോരാൻ പറ്റൂല

”വാരാമ്പറ്റ പോയാൽ പിന്നെ പോരാൻ പറ്റൂല”

General

വെള്ളമുണ്ട: ഒരു കാലത്ത് റോഡിന്റെ ദുർഘടാവസ്ഥയും വാഹനങ്ങളുടെ ലഭ്യത കുറവും കാരണം പഴമക്കാർ വാരാമ്പറ്റയെ വിശേഷിപ്പിക്കുന്ന പ്രയോഗമാണ് ”വാരാമ്പറ്റ പോയാൽ
പിന്നെ പോരാൻ പറ്റൂല”. കോട്ടയത്ത് കോവിഡ് രോഗം വന്ന് മരിച്ച ആളുടെ സംസ്കാര ചടങ്ങ് നാട്ടുകാർ തടഞ്ഞ വിവാദത്തിനിടയിൽ സ്വന്തം മഹല്ലോ ജില്ലയോ അല്ലാത്ത കോവിഡ് രോഗം ബാധിച്ചു മരിച്ച സ്ത്രീയുടെ സംസ്കാരം ഒറ്റകെട്ടായി നടത്തി മാനവികതയുടെ മാതൃകയായ
വാരാമ്പറ്റ നിവാസികളുടെ കരുതലിനും സ്നേഹത്തിനും മുന്നിൽ പഴയെ ചൊല്ലിന് പുതിയ അർത്ഥം വന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *