ഉത്ത ആലി ഹാജി നിര്യാതനായി
പിണങ്ങോട്: പിണങ്ങോട് മഹല്ല് കാരണവരും ദീർഘകാല ഭാരവാഹിയുമായിരുന്ന ഉത്ത ആലി ഹാജി (87) നിര്യാതനായി. വയനാട്ടിലെ ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനാണ്.
ഭാര്യ. മറിയം കുരുടൻകണ്ടി മക്കൾ- ഖലീൽ, നാസർ, ഷാജഹാൻ, ജയിഷ്, ശുഐബ്, റിസാനത്ത്, ജൂലൈനത്ത്, പരേതയായ റംല
ജാമതാക്കൾ. ജബ്ബാർ, ഖാലിദ്, സൈഫുന്നിസ, നുസ്രത്ത്, സീനത്ത്, റഫിയത്ത്, ഫാത്തിമ നഈമ, പരേതനായ ജാബിർ. ഖബറടക്കം വെള്ളിക്കാഴ്ച രാവിലെ പത്തര മണിക്ക് പിണങ്ങോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.