വനിതാലീഗ് ലഹരിക്കെതിരെ ക്യാമ്പയിൻ

General

പടിഞ്ഞാറത്തറ. വനിതാ ലീഗ് ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ആരംഭിച്ച മടിത്തട്ടു കാമ്പയിൻ പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുഴുവൻ ശഖാകളിലും പൂർ ത്തിയാക്കി. കാമ്പയിന്റെ പഞ്ചായത്ത്‌ തല സമാപനം നടത്തി. ബാഫാഖി സൗദത്തിൽ നടന്ന സമാപന പരിപാടി മുസ്‌ലിം ലീഗ് ജില്ലാ സെക്രെട്ടറി കെ ഹാരിസ് ഉദ്ഘടനം ചെയ്തു. പ്രൊവിന്റോ എക്സയ്‌സ് ഓഫീസർ പ്രൊമോദ് ബോധവത്കരണം നടത്തി. പടിഞ്ഞാറ പഞ്ചായത്തിലെ മുതിർന്ന വനിതാ ലീഗ് പ്രവർത്തകരായ. ആമിന അന്തത്തോടൻ. ആയിഷ പി സി. ആമിന വാണിയംകണ്ടി. എന്നിവരെ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി ആദരിച്ചു. പഞ്ചായത്ത് വനിതാലീഗ് പ്രസിഡണ്ട് റഹ്മത്ത് ഗഫൂർ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ അസ്മ. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി. CE ഹാരിസ്. മുസ്ലിംലീഗ്പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡണ്ട് കെ സി ഉസ്മാൻ. നാസർ എ. കെ സി ഇബ്രാഹിം. ആയിഷ. കെടി. ഫൗസിയ ജലീൽ. ബുഷ്റ വൈശ്യൻ. സാജിത നൗഷാദ്. തുടങ്ങിയവർ പ്രസംഗിച്ചു. വനിതാ പഞ്ചായത്ത് ജനറൽ സെക്രട്ടറി. നസീമ പൊന്നാണ്ടി സ്വാഗതവും. ട്രഷറർ ബുഷ്റ ഉസ്മാൻ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *