ഏകദിന പരിശീലനം നടത്തി

Wayanad

കല്‍പ്പറ്റ:ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളം വയനാടിന്റെയും ആഭിമുഖ്യത്തില്‍ കല്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ജീവിതശൈലി രോഗങ്ങളെ കുറിച്ചും ഡോക്യൂമെന്റഷന്‍, ഇന്ത്യ ഹൈപ്പര്‍ ടെന്‍സീവ് കണ്ട്രോള്‍ ഇനിഷിയേറ്റീവ് എന്നിവയെ കുറിച്ചുമാണ് ഏകദിന പരിശീലനം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍, മഞ്ചേരി മെഡിക്കല്‍ കോളേജ് ഫിസിഷ്യന്‍ ഡോ. ഷിനാസ്, കാര്‍ഡിയോ വാസ്‌ക്കുലാര്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. നിമ്യ, ഡോ റഫീഖ്, ഐ.എച്ച്.സി.ഐ സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ അനുരഞ്ജ്, ഡയറ്റിഷ്യന്‍ ഷാക്കിറ സുമയ്യ എന്നിവര്‍ ക്ലാസുകള്‍ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *