ഓഹരി വിപണിയില്‍ ദീപാവലി; നിക്ഷേപകര്‍ക്ക് ലഭിച്ചത് 5.9 ലക്ഷം കോടി, നേട്ടത്തിന് പിന്നിലെന്ത്?
2026 നവംബർ 2 തിങ്കൾ ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മുന്നേറ്റം. കഴിഞ്ഞ രണ്ട് വ്യാപാര സെഷനുകളിലായി 1,200 പോയിന്റിലേറെ ഉയര്‍ന്ന സെന്‍സെക്സ് ഇന്നും കുതിപ്പ് തുടര്‍ന്നു. വ്യാപാരത്തിനിടെ 1,030 പോയിന്റ് ഉയര്‍ന്ന് 75,489.70 വരെ സെന്‍സെക്സ് എത്തി.വ്യാപാരത്തിനിടെ എന്‍.എസ്.ഇ 278 പോയിന്റ് ഉയര്‍ന്ന് 23,330.70 വരെയെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായ മുന്നേറ്റമില്ലാതിരുന്ന മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളും ഇന്നത്തെ റാലിയില്‍ പങ്കുചേര്‍ന്നു ഫാര്‍മ ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ് . […]
Continue Reading