സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി; ചോദ്യപേപ്പര്‍ തയാറാക്കിയ അധ്യാപകന് സസ്‌പെന്‍ഷന്‍
കാസര്‍ഗോഡ് എല്‍പി വിദ്യാര്‍ഥികള്‍ക്കുള്ള ഫ്രീഡം ക്വിസില്‍ ഹിന്ദുത്വ നേതാവ് വി ഡി സവര്‍ക്കറെ പുകഴ്ത്തിയുള്ള ചോദ്യാവലി വിവാദത്തില്‍, ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന് സസ്‌പെന്‍ഷന്‍. പള്ളത്തടുക്ക എയുപി സ്‌കൂളിലെ ഗുരുപ്രസാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതാണ് നടപടി. ചോദ്യം തെറ്റിദ്ധാരണ പരത്തുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാനും വകുപ്പുകാല അന്വേഷണത്തിനും ആണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടത്. കാസര്‍ഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളുകളില്‍ എല്‍പി തലത്തില്‍ നടത്തിയ ഫ്രീഡം ക്വിസ് ചോദ്യവലിയാണ് വിവാദത്തിലായത്.ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് […]
Continue Reading