‘KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര, CPIM എംഎൽഎമാർ വിട്ടുനിൽക്കും’; ആളെ പറ്റിക്കൽ, പറയുന്നതല്ല നടപ്പാക്കുന്നതെന്ന് എം വി ഗോവിന്ദൻ
KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര,സിപിഐഎം എംഎൽഎമാർ ഉദ്ഘാടനം ബഹിഷ്‌കരിക്കും. പറയുന്നതല്ല നടപ്പാക്കുന്നത്. ആളെ പറ്റിക്കലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. കോൺഗ്രസ് കെ എസ് ആർ ടി സിയിൽ ഓർഡിനറി ബസിൽ മാത്രം അല്ലാലോ ഫ്രീ എന്ന് നേരത്തെ പറഞ്ഞത്. ഇപ്പൊ എങ്ങനെ മാറ്റി. മലബാറിൽ ഓർഡിനറി ബസ് ഇല്ല. ഇത് ആളെ പറ്റിക്കൽ ആണ്. പറയുന്നത് അല്ല നടപ്പാക്കുന്നത്. ഉദ്ഘടനത്തിൽ സിപിഎം എം എൽ എമാർ വിട്ടു നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. […]
Continue Reading