സംവരണ നിഷേധത്തിനെതിരെ തെരുവിലിറങ്ങും:എസ്.പി അമീറലി
സര്‍ക്കാര്‍ സര്‍വ്വീസിലെ 87 വകുപ്പുകളിലും വാര്‍ഷീക അവലോകനം നടത്തുകയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ നിയമനങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനമായ പൊതുഭരണ എംപ്ലോയ്‌മെന്റ് ബി സെല്‍ നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം എസ്.പി അമീറലി പറഞ്ഞു. കല്‍പ്പറ്റയില്‍ നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാര പങ്കാളിത്തത്തിലും ഭരണ പ്രതിനിധ്യത്തിലും പിന്നാക്കം നില്‍ക്കുന്ന SC-ST വിഭാഗങ്ങളെ പൂര്‍ണ്ണമായും അകറ്റി നിര്‍ത്തുകയും ഭരണഘടനാവകാശത്തിന് തുരങ്കം വെക്കുന്നതുമായ നടപടിയാണ് സര്‍ക്കാര്‍ തീരുമാനം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ […]
Continue Reading