സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ലോക്‌സഭാ അംഗത്വം രാജിവെച്ചു

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ലോക്‌സഭാ അംഗത്വം രാജിവെച്ചു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി.അടുത്തിടെ നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഹാല്‍ സീറ്റില്‍ നിന്ന് അദ്ദേഹം വിജയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എംപി സ്ഥാനം രാജിവെച്ചത്. അസംഗഢില്‍ നിന്നാണ് 2019-ല്‍ അഖിലേഷ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് 111 സീറ്റുകള്‍ ലഭിച്ച് രണ്ടാമത് എത്താനേ ആയുള്ളൂ. 255 സീറ്റുകളോടെ ബിജെപിയാണ് അധികാരം നിലനിര്‍ത്തിയത്. അഖിലേഷ് യാദവ് യുപി […]

Continue Reading

സംസ്ഥാനത്ത് ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു

എറണാകുളം:സംസ്ഥാനത്ത് ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു.ടാങ്കര്‍ ലോറി ഉടമകളുമായി എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലികുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ജി എസ് ടി അധികൃതരില്‍ നിന്ന് നടപടി ഉണ്ടാകില്ലെന്ന് കളക്ടര്‍ ഉറപ്പ് നല്‍കുകയായിരുന്നു. ഷോക്കോസ് നോട്ടീസ് ഉള്‍പ്പടെ നല്‍കുന്ന നടപടി ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ജി എസ് ടി കമ്മീഷണര്‍ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. 18 ശതമാനം സേവന നികുതിയില്‍ 13 ശതമാനം അടയ്ക്കണമെന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് ടാങ്കര്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നായിരുന്നു ഇന്നലെ മുതല്‍ […]

Continue Reading

NBCC India Recruitment 2022

About NBCC NBCC (India) Limited, is a Schedule A premier Government of India Navratna Public Sector Enterprise under the aegis of Ministry of Housing and Urban Affairs.  1. Junior Engineer(Civil) Vacancies : 60 Qualification Three years full time Diploma in Civil Engineering from Govt. recognized Institute/University with 60% aggregate marks. 2. Junior Engineer(Electrical) Vacancies : 20 Qualification Three years full […]

Continue Reading

133 യാത്രക്കാരുമായി പറന്ന വിമാനം തകർന്നു വീണു

133 യാത്രക്കാരുമായി പറന്ന വിമാനം ചൈനയിൽ തകർന്നു വീണു. 133 യാത്രക്കാരുമായി പറന്ന ചൈന ഈസ്റ്റേൺ പാസഞ്ചർ ജെറ്റ് ആണ് തകർന്നുവീണത്. ആളപായമുണ്ടായതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്തു.ബോയിംഗ് 737 വിമാനമാണ് ഗുവാങ്‌സി മേഖലയിലെ വുഷൗ നഗരത്തിനടുത്തുള്ള ഗ്രാമീണ ഗ്രാമപ്രദേശത്ത് തകർന്നുവീണത്. രക്ഷാപ്രവർത്തകരെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

Continue Reading

KSIDC Recruitment 2022 

Kerala State Industrial Development Corporation (KSIDC) is the premier agency of the Government of Kerala, mandated to for industrial and investment promotion in Kerala. Formed in 1961, KSIDC’s primary objective was to promote, facilitate and finance large and medium scale industries and catalyze the development of physical and social infrastructure required for industrial growth in […]

Continue Reading

Mega Job Fair at Trivandrum – 500+ opportunities

Companies List Envestnet Spericorn IBIL PITS Solutions Techversant Infotech Flytxt ARS Traffic & Transport Technology AlZone Software Pvt Ltd Skywalk global Diagnal Stabilix Corporations Mozanta Polus Software Kott Software SAM Corporates XCUBATED Highlights 500+ Job opportunities More than 20+ companies  Participation of Core companies from different streams(CS, ME, CE, ECE, EEE etc.) Backlog students are […]

Continue Reading

KSRTC-SWIFT Recruitment 2022

Centre for Management Development (CMD), Thiruvananthapuram invites applications from qualified and competent candidates for appointment to the posts of Executive-Administration, Engineer (IT), Service Engineer and Mechanic on contract basis. Selected candidates will be appointed at the office/sections of KSRTC-SWIFT. 1. Executive Vacancies : 02 Qualification M.Com/ MSc/ MBA Data Analytics with Excel/Tally and Computer Knowlede. Minimum 2 […]

Continue Reading

ഇന്ത്യന്‍ ആര്‍മി റിക്രൂട്ട്മെന്റ്;191 തസ്തികകളിലേക്ക് അപേക്ഷിക്കാം

ഇന്ത്യന്‍ ആര്‍മി എസ്‌.എസ്‌.സി (ടെക്) – 59 പുരുഷന്‍മാര്‍, എസ്‌.എസ്‌.സി.ഡബ്ല്യു (ടെക്) – 30 വനിതാ കോഴ്‌സ് 2022 (191 ഒഴിവുകള്‍) കോഴ്‌സുകളിലേക്കുള്ള ഒഴിവുകള്‍ പ്രഖ്യാപിച്ചു. 2022 ഒക്ടോബറില്‍ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 06. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ joinindianarmy.nic.in വഴി അപേക്ഷിക്കാം. ഇന്ത്യന്‍ ആര്‍മി റിക്രൂട്ട്‌മെന്റ് വിശദാംശങ്ങള്‍ : തസ്തിക : ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (ടെക്) 59 പുരുഷന്മാര്‍ (ഒക്ടോബര്‍ 2022) കോഴ്സ്ഒഴിവുകളുടെ എണ്ണം: […]

Continue Reading