കാസര്‍ഗോഡ് ഉദുമയില്‍ വാഹനാപകടം ; 2 മരണം

കാസര്‍ഗോഡ് ഉദുമ പള്ളത്ത് മീൻ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷിബിൽ(21) ജംഷീർ (22) എന്നിവരാണ് മരിച്ചത്.ഗോവയിൽ ഐ എസ് എൽ മത്സരം കാണാൻ പോവുന്നതിനിടെയാണ് അപകടം.ഹൈദരാബാദ് ടീമിൽ കളിക്കുന്ന മലയാളി താരം അബ്ദുൾ റബീഹിന്റെ ബന്ധുവാണ് മരിച്ച മുഹമ്മദ് ഷിബിൽ.

Continue Reading

KIIFB Recruitment 2022

About KIIFB Kerala Infrastructure Investment Fund Board was constituted by Government of Kerala as a Body Corporate financial institution in the Indian state of Kerala to mobilize funds for infrastructure development from outside the state revenue. 1. Junior Consultant Vacancies : 18 Qualification B. Tech in Civil Engineering/Electrical/ Mechanical Engineering.  3 years’ work experience 2. Draftsman Vacancies : […]

Continue Reading

കേരള ലോകായുക്തയിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം: കേരള ലോകായുക്തയിൽ കോർട്ട് ഓഫീസർ (50,200-1,05,300) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് വേണ്ടി സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കോർട്ട് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരിൽ നിയമ ബിരുദധാരികൾക്ക് മുൻഗണനയുണ്ട്. നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട്-1, ബയോഡേറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന  ഏപ്രിൽ 13നു വൈകിട്ട് അഞ്ചിനു മുൻപായി രജിസ്ട്രാർ, […]

Continue Reading

മലപ്പുറം പൂങ്ങോട് സെവന്‍സ് ഗ്യാലറി തകര്‍ന്ന് വീണു; നിവധിപ്പേര്‍ക്ക് പരിക്ക്

മലപ്പുറം:  വണ്ടൂരിനടുത്ത് പൂങ്ങോട് ഫുട്ബോൾ ഗ്രൗണ്ടിലെ ഗ്യാലറി തകർന്ന് വീണ് നൂറോളം പേർക്ക് പരിക്കേറ്റു. രാത്രി ഒമ്പതരയോടെയായിരുന്നു അപകടം.ആറായിരത്തോളം പേരാണ് ഫുട്ബോൾ മത്സരം കാണാൻ ഗ്രൗണ്ടിലെത്തിയിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.  ഇതിൽ മൂന്നു പേർക്ക് സാരമായ പരിക്കുകളുണ്ട്. പൂങ്ങോട് ഫ്രണ്ട്സ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ ജനകീയ സമിതി നടത്തിയ ഫുട്ബോൾ മത്സരത്തിനിടെയാണ് അപകടം ഉണ്ടായത്. ഒരു മാസമായി നടന്നു വരുന്ന ടൂർണമെന്‍റിന്‍റെ ഫൈനൽ മത്സരം തുടങ്ങുന്നതിനു ഒരു മണിക്കൂർ […]

Continue Reading

job vacancies in Saudi, UAE , Qatar & Kuwait

1 HBK Company careers Current openings Recruitment Executive Project Contracts Manager Project Quantity Surveyor Auto CAD Draughtsman Project Planning Engineer Construction Manager  Assistant HR Manager Requirements Candidate must possess strong written and oral communication skills Excellent interpersonal skills Ability to work with minimal supervision Candidates must hold a bachelors degree Location : QatarApply Online 2 […]

Continue Reading

കര്‍ഷക കൂട്ടായ്മ കളക്ടറേറ്റ് ധര്‍ണ നടത്തി

കൽപ്പറ്റ:ഇരട്ടിയായി വര്‍ധിപ്പിച്ച് ഭൂനികുതി പൂര്‍ണ്ണമായും പിന്‍വലിക്കണം,വയനാട് പാക്കേജിന് അനുവദിച്ച തുകയുടെ 50% കാര്‍ഷികമേഖലയുടെ അടിസ്ഥാന സൗകര്യത്തിന് വിനിയോഗിക്കണം, കര്‍ഷകര്‍ എടുത്തിട്ടുള്ള എല്ലാ വായ്പകളും മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ ദീര്‍ഘിപ്പിച്ചും, വായ്പാ തുക വര്‍ധിപ്പിച്ചും നല്‍കുക,വയനാട്ടിലെ എല്ലാ ജപ്തി നടപടികളും, ഭൂമി കരസ്ഥ പെടുത്തല്‍ നടപടികളും മൂന്നുവര്‍ഷത്തേക്ക് മരവിപ്പിക്കുക,കബനീ നദി ജലം വയനാട്ടിലെ കര്‍ഷകര്‍ക്ക് അടിയന്തരമായി ഉപയുക്തം ആക്കുക, കാര്‍ഷിക ശാസ്ത്രജ്ഞരുടെ സേവനം കൃഷിയിടങ്ങളിലെ ലഭ്യമാക്കുക, എല്ലാ പഞ്ചായത്ത് പ്രദേശങ്ങളിലും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കോള്‍ഡ് സ്റ്റോറേജ് […]

Continue Reading

‘പുഴു’ ഒടിടി റിലീസിന്

റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങളിൽ ഏറെ ശ്രദ്ധേയമായ സിനിമയാണ് ‘പുഴു’ കഴിഞ്ഞ ദിവസം ചിത്രം ഒടിടി റിലീസായി സോണി ലിവിലൂടെ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഉടൻ തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.റിലീസ് തീയതി പുറത്ത് വിട്ടിട്ടില്ല. നവാഗതയായ റത്തീന ആണ് സിനിമയുടെ സംവിധാനം. സംവിധായികയും ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. മമ്മൂട്ടിക്കൊപ്പം പാർവതി […]

Continue Reading