Lulu expands in Abu Dhabi, opens new hypermarket in Al Shamkha

LuLu Group has strengthened its presence in Abu Dhabi with the grand opening of its new LuLu Hypermarket located at Al Shamkha, a part of the growing urban landscape of the UAE Capital with premium residential neighborhoods and lifestyle establishments. The new store was inaugurated today by Mr. Hassan Ali Al Dhaheri, Director of Municipality […]

Continue Reading

പഠന ക്യാമ്പും വൈറ്റ് ഗാർഡ് സംഗമവും സംഘടിപ്പിച്ചു

മാനന്തവാടി:”ചലനാത്മക സമൂഹം,സർഗ്ഗാത്മക രാഷ്ട്രീയം”എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവിഷ്ക്കരിച്ച ”സ്റ്റെപ്പ്” പഞ്ചായത്ത്,മുനിസിപ്പൽ തല പഠന ക്യാമ്പിന്റെ ഭാഗമായി മാനന്തവാടി മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡബ്ല്യു.എം.ഒ ബാഫഖി ഹോമിൽ വെച്ച് പഠന ക്യാമ്പും വൈറ്റ് ഗാർഡ് സംഗമവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് അഹമ്മദ് മാസ്റ്റർ നിർവ്വഹിച്ചു. ജില്ലാ നിരീക്ഷകൻ ഗഫൂർ പടിഞ്ഞാറത്തറ ” സ്റ്റെപ്പ് ” ക്യാമ്പിനെ കുറിച്ച് വിശദീകരിച്ച് സംസാരിച്ചു. യൂത്ത് ലീഗ് […]

Continue Reading

നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍* സെക്ഷനിലെ തരുവണ പമ്പ്, നടക്കല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (23.03.2022- ബുധനാഴ്ച) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാവുമന്ദം ബി.എസ്.എന്‍.എല്‍ പരിസരം, ചേരിയംകൊല്ലി, ശാന്തിനഗര്‍ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും. മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ആറാട്ടുത്തറ അടിവാരം, ഇല്ലത്തുവയല്‍, ചെറുവയല്‍, പൂളക്കല്‍ പ്രദേശങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി […]

Continue Reading

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് കനറാ ബാങ്ക് ധനസഹായം

നൂല്‍പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് കനറാ ബാങ്കിന്റെ ധനസഹായം. കേന്ദ്രത്തില്‍ ലിഫ്റ്റ് നിര്‍മ്മിക്കുന്നതിനായി 1,31,0000 രൂപ അനുവദിച്ചുള്ള അനുമതിപത്രം എ.ഡി.എം എന്‍. ഐ ഷാജുവിന് കനറാ ബാങ്ക് കണ്ണൂര്‍ സൗത്ത് മേഖലാ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.സി. സത്യപാല്‍ കൈമാറി. ജില്ലയിലെ ലീഡ് ബാങ്കായ കനറാ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക നല്‍കിയത്. ദേശീയതലത്തില്‍ മൂന്നാം സ്ഥാനത്തുള്ള കനറാ ബാങ്ക് ഇന്ത്യയിലുടനീളം ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ മുന്‍പന്തിയിലാണ്. ഫിനാനന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, ഡി.പി.എം ഡോ […]

Continue Reading

ബാങ്കിങ്ങ് അവലോകന സമിതി യോഗം ചേര്‍ന്നു

ജില്ലയിലെ ബാങ്കുകള്‍ നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 3912 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിങ് അവലോകനസമിതി വിലയിരുത്തി. കാര്‍ഷിക മേഖലക്ക് 2537 കോടി രൂപ അനുവദിച്ചു. കാര്‍ഷികേതര വിഭാഗത്തില്‍ 286 കോടി രൂപ സൂക്ഷമ-ചെറുകിട വ്യവസായ മേഖലക്കും 831 കോടി രൂപ മറ്റ് മുന്‍ഗണനാ വിഭാഗത്തിലും വിതരണം ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ആകെ 3654 കോടി രൂപയാണ് മുന്‍ഗണനാ മേഖലയ്ക്ക് നല്‍കിയതെന്ന് കനറാ ബാങ്ക് കണ്ണൂര്‍ സൗത്ത് മേഖലാ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.സി. സത്യപാല്‍ […]

Continue Reading

കേരളത്തില്‍ 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 146, തിരുവനന്തപുരം 87, കോട്ടയം 76, ഇടുക്കി 64, കോഴിക്കോട് 62, കൊല്ലം 58, പത്തനംതിട്ട 50, തൃശൂര്‍ 38, മലപ്പുറം 27, കണ്ണൂര്‍ 26, ആലപ്പുഴ 24, വയനാട് 23, പാലക്കാട് 15, കാസര്‍ഗോഡ് 6 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,313 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 17,541 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 16,944 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 597 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. […]

Continue Reading

DOWNLOAD NATIONAL SCHOLARSHIP APP

National Scholarships Portal (NSP) is one-stop solution for various scholarship schemes offered by Govt. of India though various central Ministries and State Departments. This app will offer end to end services starting from scheme study, eligible scheme identification, student registration, , Scheme Selection, document upload, application submission and tracking the status of the application. It […]

Continue Reading

ജില്ലയില്‍ 23 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (22.03.22) 23 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 31 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168089 ആയി. 166947 പേര്‍ രോഗമുക്തരായി. നിലവില്‍ 172 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 159 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 947 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 12 പേര്‍ ഉള്‍പ്പെടെ ആകെ 159 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ […]

Continue Reading

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നശേഷം പ്രവാസി നാട്ടിലേക്ക് കടന്നു

കുവൈറ്റില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രണ്ട് മക്കളെയുമായി പ്രവാസി നാട്ടിലേക്ക് മടങ്ങി. ഞായറാഴ്‍ച മെഹ്‍ബുലയിലായിരുന്നു സംഭവം. ഈജിപ്‍തുകാരനായ 46 വയസുകാരന്‍ ഫിലിപ്പൈനിയായ ഭാര്യയെയാണ് ശ്വാസം മുട്ടിച്ച് കൊന്നത്.പതിനാറ് വയസുകാരനായ മകനും 17 വയസുകാരിയായ മകള്‍ക്കുമൊപ്പമാണ് ഇയാള്‍ കൊലപാതകത്തിന് ശേഷം നാട്ടിലേക്ക് പോയത്. ദമ്പതികളുടെ മറ്റൊരു മകനെ നഴ്‍സറിയിലാക്കുകയും ചെയ്‍തു. കുട്ടികളോടൊപ്പം യാത്ര ചെയ്യുകയായിരുന്നതിനാല്‍ അധികൃതര്‍ക്ക് സംശയം തോന്നാതെ തന്നെ ഇയാള്‍ക്ക് നാടുവിടാനുമായി. കുവൈത്തില്‍ നിന്ന് പോയി മണിക്കൂറുകള്‍ക്ക് ശേഷമാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

Continue Reading