റെക്കോഡറുകൾ – ഒരു ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോഡറും (DFDR) ഒരു കോക്ക്പിറ്റ് വോയ്‌സ് റെക്കോഡറും (സിവിആർ) ഒരു വിമാനത്തിന്റെ ഉയരം, സ്ഥാനം, വേഗം എന്നിവയെ കുറിച്ചും അതോടൊപ്പം പൈലറ്റുമാർ തമ്മിലുള്ള സംഭാഷണങ്ങളുടെ രേഖകളെ കുറിച്ചും നിർണായക വിവരങ്ങൾ സംഭരിക്കുന്നതിന് ബ്ലാക്ക് ബോക്സ് സഹായിക്കും .
എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റിന് (IX-1344) എന്താണ് സംഭവിച്ചത് എന്ന് ഏവിയേഷൻ അന്വേഷകർക്ക് മനസ്സിലാക്കാൻ സഹായിക്കുന്നതിൽ നിർണായകമാണ് ഈ റെക്കോഡറുകൾ. ബ്ലാക്ക് ബോക്സ് കണ്ടത്തിയതിനാൽ ഇനിയുള്ള വിവരണങ്ങൾക്കു വ്യക്തതയും ആധികാരികതയും ഉണ്ടാവും