പോക്സോ ; പ്രതിക്ക് തടവും പിഴയും
പനമരം: ബസിൽ യാത്ര ചെയ്യുകയായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമ ശ്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 6വർഷം തടവും 25000 രൂപ പിഴയും. ബത്തേരി മണിച്ചിറ തൊണ്ടെന്മല വീട്ടിൽ ടി ഫിറോസി (41)നെ യാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2022 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിക്കെതിരെ തൊട്ടടുത്ത സീറ്റിലിരുന്ന ഇയാൾ ലൈംഗീകാതിക്രമ ശ്രമം നടത്തുകയായിരുന്നു. അന്നത്തെ […]
Continue Reading